"സെല്ലുലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 51:
 
===പരുത്തി ===
{{പ്രധാനലേഖനം| പരുത്തി}}
 
പരുത്തിയുടെ 95 ശതമാനവും സെല്ലുലോസ് ആണ്. പരുത്തിനാരുകൾ കൊണ്ടുളള വസ്ത്രങ്ങൾ പല ഗുണങ്ങളുമുണ്ട്. ഈർപ്പം വലിച്ചെടുക്കാനുളള കഴിവ് മുൻപന്തിയിൽ നിൽക്കുന്നു. അതുകൊണ്ട് മറ്റു മനുഷ്യ നിർമ്മിത നാരുകളോടൊപ്പം ഇടകലർത്തി ഉപയോഗിക്കപ്പെടുന്നു.
=== പുനരുത്പാദിത സെല്ലുലോസ് (Regenerated cellulose) ===
മരച്ചീളുകളിൽ നിന്ന് വേർതിരിച്ചുടുക്കപ്പെടുന്ന സെല്ലുലോസാണ് സാധാരണ ഇതിനുപയോഗിക്കാറ്. സെല്ലുലോസിനെ ക്ഷാരലായനിയിൽ ( സോഡിയം ഹൈഡ്രോക്സൈഡ്) കുതിർത്തുകയാണ് ആദ്യം ചെയ്യുന്നത്. ഈ മിശ്രിതമാണ് സോഡാ സെല്ലുലോസ് അഥവാ ആൽക്കലി സെല്ലുലോസ്. ഏതാണ്ട് രണ്ടു മണിക്കൂറോളം ഇപ്രകാരം കുതിർത്തിയശേഷം അധികമുളള ലായകം ഊറ്റിക്കളഞ്ഞ്, സോഡാ സെല്ലുലോസിനെ കൊച്ചു കഷണങ്ങളായോ തരികളായോ രണ്ടാഴ്ച യോളം ഊറക്കിടുന്നു. ഇതിനെ കാർബൺ ഡൈസൾഫൈഡ് ലായകത്തിൽ ചേർത്തിളക്കുകയാണ് അടുത്ത പടി. ഈ മിശ്രിതമാണ് സെല്ലുലോസ് സാന്തേറ്റ്. കടുത്ത ഓറഞ്ചു നിറവും അസഹ്യമായ ദുർഗന്ധവും സെല്ലുലോസ് സാന്തേറ്റിൻറെ പ്രത്യേകതയാണ്. ഈ മിശ്രിതത്തിൽ നിന്ന് കാർബൺ ഡൈസൾഫൈഡ് നീക്കം ചെയ്ത ശേഷം കിട്ടുന്ന മൃദു പിണ്ഡം സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിൽ ലയിപ്പിക്കുന്നു. ഇതാണ് വിസ്കോസ് സൊല്യൂഷൻ. ഇതിൽ നിന്ന് സെല്ലുലോസ് സ്വയം വേർതിരി്ഞ്ഞു വരാനായി ദിവസങ്ങളെടുക്കും.
====വിസ്കോസ് റയോൺ ====
വിസ്കോസ് സൊല്യൂഷനെ ഫിലിം രൂപത്തിൽ പാകപ്പെടുത്തിയെടുക്കുന്നതാണ് സെല്ലോഫേൻ
====സെല്ലോഫേൻ ====
വിസ്കോസ് സൊല്യൂഷനിൽനിന്ന് വേർതിരി്ഞ്ഞുകിട്ടുന്ന സെല്ലുലോസ് നാരുകളായി രൂപപ്പെടുത്തുന്നതാണ് വിസ്കോസ് റയോൺ.
=== മറ്റു സെല്ലുലോസ് ഉത്പന്നങ്ങൾ ===
====സെല്ലുലോസ് അസറ്റേറ്റ്====
Line 64 ⟶ 66:
[[വർഗ്ഗം:സസ്യശാസ്ത്രം]]
[[വർഗ്ഗം:സെല്ലുലോസ്]]
[[വർഗ്ഗം:പോളിമറുകൾ ]]
"https://ml.wikipedia.org/wiki/സെല്ലുലോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്