"എൻ. പ്രഭാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
== ജീവിതരേഖ ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] പറശ്ശിനിക്കടവിൽ 1952 ഡിസംബർ 30 ന് ജനനം. തലശ്ശേരി [[ബ്രണ്ണൻ കോളേജ്|ബ്രണ്ണൻ കോളേജിൽ]] നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] [[വി.ഐ.സുബ്രഹ്മണ്യം| വി.ഐ.സുബ്രഹ്മണ്യത്തിൻ]] കീഴിൽ ഗവേഷണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. [[കേരള സർക്കാർ]] സർവ്വീസിൽ മലയാളം ലൿചററായി ജോലി നേടി. പല കോളേജുകളിലും ജോലിചെയ്തു. ഏറെക്കാലം [[ബ്രണ്ണൻ കോളേജ്|തലശ്ശേരി ബ്രണ്ണൻ കോളേജിൽ]] അദ്ധ്യാപകനായിരുന്നു.വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു. റീനയാണു ഭാര്യ. സുചേത്, സച്ചിൻ എന്നിവർ മക്കളാണു്.
 
:ഭാര്യ: റീന
:മക്കൾ: സുചേത്,സച്ചിൻ
 
== പുസ്തകങ്ങൾ ==
"https://ml.wikipedia.org/wiki/എൻ._പ്രഭാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്