"റിസാറ്റ്-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

960 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('റിസാറ്റ്-1 എന്നത് '''റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റിസാറ്റ്-1 എന്നത് '''റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1''' എന്നതിന്റെ ചുരുക്കപ്പേരാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നമത്തേതുംഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. ഇന്ത്യയിൽ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരം കൂടിയ വിദൂര സംവേദന ഉപഗ്രഹമാണ്.
 
ഏതു കാലാവസ്ഥയിലും, മേഘങ്ങൾ മൂടിയാലും, രാവും പകലും ഭൂമിയെ നിരീക്ഷിക്കുന്നതിന് സി-ബാന്റ് സിന്തറ്റിക് അപ്പെർച്ചർ റഡാർ (SAR) ഉപയോഗിക്കുന്നു.
 
ശ്രീഹരിക്കോട്ട ദ്വീലിലെ സതീഷ് ദവാന് ലോഞ്ചിങ്ങ് പാഡില് നിന്നു 2012 ഏപ്രിൽ 26 ൻ ഇന്ത്യൻ സമയം കാലത്ത് 5.47 ൻ വിക്ഷേപിച്ചു. പോളാർ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിൾ സി-19 (XL) ഉപയോഗിച്ചാൺ വിക്ഷേപിച്ചത്. XL എന്നത് extra-large എന്നുദ്ദേശിച്ചാണ്.
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1294916" എന്ന താളിൽനിന്ന് ശേഖരിച്ചത്