"പന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
കളികൾക്കുപയോഗിക്കുന്ന ഗോളാകൃതിയിലുള്ളതോ അർദ്ധഗോളാകൃതിയിലുള്ളതോ ആയ വസ്തുവിനെയാണ് പന്ത് എന്ന് പറയുന്നത്. അകം പൊള്ളയായതും അല്ലാത്തതുമായ പന്തുകൾ നിലവിലുണ്ട്. ലോകപ്രശസ്തമായ ഭൂരിഭാഗം കളികൾക്കും പന്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നായിമാറിയിട്ടുണ്ട്.
 
പന്തുകളെ പ്രധാനമായും രണ്ടായി തരം തിരിക്കാം. അകം പൊള്ളയായ പന്തുകളെന്നും അല്ലാത്തവയെന്നും. അന്തരാഷ്ട്രകായിക ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള കളികളിൽ ഉപയോഗിക്കുന്ന ഏറ്റവും വലിയ പന്ത് ബാസ്ക്കറ്റ് ബോളിൽ ഉപയോഗിക്കുന്നതും ഏറ്റവും ചെറിയത് ടേബിൾ ടെന്നീസിൽ ഉപയോഗിക്കുന്നതുമാണ്.
 
== അകം പൊള്ളയായ പന്തുകൾ ==
വരി 26:
അകം പൊള്ളയല്ലാത്ത പന്തുകൾ കൂടുതലും ചെറുതും കനം കൂടിയതുമാകുന്നു.
 
* കാൽപന്ത് കളി (നാടൻ) - തുണി ചുരുട്ടിയുണ്ടാക്കുന്നുപന്താണ് ഉപയഓഗിക്കുന്നത്. ഗോൾ പോസ്റ്റിന് പകരം എതിർ ടീമിന്റെ പിന്നിലെ വരയാണ് ഗോൾ ലൈൻ.
* ക്രിക്കറ്റ് ബോൾ
* ടെന്നീസ് ബോൾ
* ബോൾ ബാറ്റ്മിന്റൻ
"https://ml.wikipedia.org/wiki/പന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്