"പന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: lez:Туп
No edit summary
വരി 2:
{{ആധികാരികത|date=2010 മാർച്ച്}}
{{ഒറ്റവരിലേഖനം|date=2010 മാർച്ച്}}
 
'''പന്ത്''' പലതരം ഉപയോഗമുള്ള ഗോളാകൃതിയുള്ള ഒരു വസ്തുവാണ്‌.[[ക്രിക്കറ്റ്]], [[ടെന്നീസ്]], [[ഫുട്ബോൾ]] തുടങ്ങിയ കളികൾക്ക് പന്ത് ഉപയോഗിക്കുന്നു. <ref>[http://en.wikisource.org/wiki/1911_Encyclop%C3%A6dia_Britannica/Ball Encyclopædia Britannica (11th ed.). 1911.]</ref>
പന്ത് (ball - ബോൾ)
== അവലംബം ==
 
<references/>
കളികൾക്കുപയോഗിക്കുന്ന ഗോളാകൃതിയിലുള്ളതോ അർദ്ധഗോളാകൃതിയിലുള്ളതോ ആയ വസ്തുവിനെയാണ് പന്ത് എന്ന് പറയുന്നത്. അകം പൊള്ളയായതും അല്ലാത്തതുമായ പന്തുകൾ നിലവിലുണ്ട്. ലോകപ്രശസ്തമായ ഭൂരിഭാഗം കളികൾക്കും പന്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നായിമാറിയിട്ടുണ്ട്.
 
പന്തുകളെ പ്രധാനമായും രണ്ടായി തരം തിരിക്കാം. അകം പൊള്ളയായ പന്തുകളെന്നും അല്ലാത്തവയെന്നും.
 
== അകം പൊള്ളയായ പന്തുകൾ ==
 
അകം പൊള്ളയായ പന്തുകൾ വായു നിറച്ചാണുപയോഗിക്കുന്നത്. ചിലതരം പന്തുകളിൽ വായു ഉൾഭാഗത്താക്കിയിട്ടായിരിക്കും നിർമ്മിക്കുന്നത്. മറ്റു ചില പന്തുകളിൽ പുറമെ നിന്ന് വായു സമർദ്ധം ഉപയോഗിച്ച് കയറ്റാവുന്നതും. അകം പൊള്ളയായ പന്തുകൾ കൂടുതലും വാലതും കനം കുറവുള്ളതുമാകുന്നു.
 
* ഫുട്ബോൾ - പന്ത് കാല് കൊണ്ട് അടിച്ചുകളിക്കുന്നത്
* ബാസ്ക്കറ്റ് ബോൾ - പന്ത് ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബാസ്ക്കറ്റിലിടുന്നത്
* വോളിബോൾ - കൈ കൊണ്ട് തട്ടി കളിക്കുന്നത്
* റഗ്ബി
* അമേരിക്കൻ ഫുട്ബോൾ
* കുട്ടികൾക്കുള്ള പന്തുകൾ - നിർമാണഘട്ടത്തിൽ വായു നിറച്ചിരിക്കും.
 
== അകം പൊള്ളയല്ലാത്ത പന്തുകൾ ==
 
ഇത്തരം പന്തുകൾ കൂടുതലും ചെറുതും കനം കൂടിയതുമാകുന്നു.
 
* കാൽപന്ത് കളി (നാടൻ) - തുണി ചുരുട്ടിയുണ്ടാക്കുന്നു
* ക്രിക്കറ്റ് ബോൾ
* ടെന്നീസ് ബോൾ
* ബോൾ ബാറ്റ്മിന്റൻ
* ഗോൾഫ് ബോൾ
 
[[വർഗ്ഗം:പന്ത്]]
"https://ml.wikipedia.org/wiki/പന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്