"മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
നഗര വൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച [[നെല്ല്|നെൽ]]പ്പാടങ്ങൾ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള [[വേമ്പാടി]]ക്ക് അടുത്ത കന്യാവനങ്ങൾ പ്രശസ്തമാണ്.
[[File:Mattannur Mahadeva Temple, Kerala1.JPG|thumb|മട്ടന്നൂർ മഹാദേവക്ഷേത്രം ]]
 
== പ്രശസ്ത വ്യക്തികൾ ==
"https://ml.wikipedia.org/wiki/മട്ടന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്