"സംവാദം:ഹജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 137:
==വിഗ്രഹങ്ങള്‍==
'''“ ക‍അബ ക്രിസ്തുവിന്‍റെ കാലത്തേ വളരെ പ്രസിദ്ധമായ ക്ഷേത്രമായിത്തീരുകയും ലോകത്തെമ്പാടുമുള്ള നാനാജാതി മതസ്ഥരും അവിടെ ദര്‍ശനം നടത്താനെത്തുകയും ചെയ്തിരുന്നു. പലരും കൊണ്ടുവന്നിരുന്ന വിഗ്രഹങ്ങളും അവിടെ സ്ഥാപിക്കപ്പെട്ടിരുന്നു?“''' ക്രിസ്തുവിന്‍റെ കാലത്ത് അവിടെ വിഗ്രഹങ്ങള്‍ ഉണ്ടായിരിന്നു എന്ന് ആ പുസ്ഥകത്തില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആ പേജ് നമ്പര്‍ ഒന്നു പറഞ്ഞു തരാമോ? --[[ഉപയോക്താവ്:Bluemangoa2z|ബ്ലുമാന്‍‍ഗോ ക2മ]] 08:48, 12 ഡിസംബര്‍ 2007 (UTC)
:''നാനാജാതി മതസ്ഥര്‌'' എന്നു പറഞ്ഞാല്‌ ആരൊക്കെയാണ് ? "ലോകത്തെമ്പാടുമുള്ള " ആള്‌ക്കാര് എങ്ങിനെയാണ് ആ കാലത്ത് അവിടെ വരെ യാത്റ ചെയ്തു എത്തിയിരുന്നത്‌ ? [[User:Appi_Hippi|അപ്പി ഹിപ്പി]] ([[User_talk:Appi_Hippi|talk]]) 10:17, 12 ഡിസംബര്‍ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഹജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഹജ്ജ്" താളിലേക്ക് മടങ്ങുക.