"ഉണ്ണായിവാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
==പ്രത്യേകതകള്‍==
ആട്ടക്കഥയുടെ നിയതമായ ചിട്ടവട്ടങ്ങളെ വാര്യര്‍ ലംഘിച്ചിരുന്നതായി കാണാം.പദ്യങ്ങള്‍ സംസ്കൃതത്തിലും പദങ്ങള്‍ മലയാളത്തിലും രചിക്കുന്ന രീതിയൊന്നും അദ്ദേഹം പിന്തുടര്‍ന്നു കാണുന്നില്ല. നാടകീയതയാണ് ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത. കാവ്യഗുണത്തിന്‍റെ കാര്യത്തില്‍ മുന്പുണ്ടായിരുന്ന എല്ലാ കാവ്യങ്ങളെയും പിന്തള്ളാന്‍ നളചരിതം ആട്ടക്കഥയ്ക്കായി.
==വാര്യരുടെ കൃതികള്‍==
 
'''രാമപഞ്ചശതി''', '''ഗിരിജാകല്യാണം''' എന്നീ കൃതികളും ഉണ്ണായി വാര്യരുടേതാണെന്നു ചില പണ്ഡിതന്മാര്‍ അവകാശപ്പെടുന്നു.
 
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/ഉണ്ണായിവാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്