"കശുമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Cashew.jpg|thumb|200px|right|പൂവിട്ട്നില്‍കുന്ന കശുമാവ്.]]
കേരളത്തില്‍ വളരെ വ്യാപകമായി കൃഷിചെയ്യുന്ന ഒരു വൃക്ഷമാണ്‌ കശുമാവ്. കശുമാവ്,പറങ്കിമൂച്ചി, പറങ്കിമാവ് എന്നീ പേരുകളില്‍ ദേശവ്യത്യസമനുസരിച്ച് അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷം<ref name="ref1">http://www.daleysfruit.com.au/Nuts/cashew.htm</ref> കേരളത്തില്‍ എത്തിച്ചത് പറങ്കികളാണ്‌. ആയതിനാലാണ്‌ ഇതിനെ പറങ്കിമാവ് എന്ന് അറിയപ്പെടുന്നത് എന്ന് കരുതുന്നു.
==സവിശേഷതകള്‍==
Anacardiaceae സസ്യകുടുംബത്തില്‍പ്പെട്ട ഇ സസ്യത്തിന്റെ ശാസ്തീയനാമം Anacardium occidentale എന്നാണ്‌ <ref name="ref2">http://ayurvedicmedicinalplants.com/plants/3110.html</ref>. ഇത് ഭാരതത്തിന്‌ പുറമേ ജമൈക്ക, വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കാണപ്പെടുന്നു<ref name="ref3">http://www.botanical.com/botanical/mgmh/c/casnut29.html</ref>.
"https://ml.wikipedia.org/wiki/കശുമാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്