"ആദിവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ആദിവാസി വിഭാഗങ്ങള്‍
(ചെ.) ++
വരി 1:
ആദിവാസി എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്; '''വംശീയമായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും പുലര്‍ത്തുന്ന മനുഷ്യനാണ്‌ ''' ആദിവാസി'''. ലോകത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ആദിവാസികള്‍ വസിക്കുന്നു. [[ആഫ്രിക്ക|ആഫ്രിക്കയിലാണ്‌]] ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്ളത്. [[ഭാരതം|ഭാരതത്തില്‍]] ആദിവാസികള്‍ക്കുള്ള നിര്‍വ്വചനം;- വനപ്രദേശങ്ങളിലോ മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നാക്കം നില്‍ക്കുന്നവരുമായ ജനവിഭാഗങ്ങള്‍ എന്നാണ്‌. പീപ്പിള്‍ ഓഫ് ഇന്‍ഡ്യാ പ്രോജക്റ്റ് എന്ന നരവംശ ശാസ്ത്ര സര്‍വ്വേയില്‍ ഭാരത്തില്‍ഭാരതത്തില്‍ 461 ആദിവാസി വിഭാഗങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയില്‍തന്നെ 174 എണ്ണം ഉപവിഭാഗങ്ങളാണ്‌. ഭാരതത്തിലെ 2001 ലെ കാനേഷുമാരി അനുസരിച്ച് ജനസംഖ്യയുടെ 8.1% ആദിവാസി വിഭാഗങ്ങള്‍ ആണ്‌. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്ളത് മധ്യപ്രദേശിലാണ്‌.[[മധ്യപ്രദേശ്|മധ്യപ്രദേശിലും‌]], അതില്‍ രണ്ടാം സ്ഥാനം മഹാരാഷ്ട്രയിലുമാണ്‌[[മഹാരാഷ്ട്ര|മഹാരാഷ്ട്രക്കുമാണ്‌]]‌<ref name="ref1">[[മാതൃഭൂമി]] തൊഴില്‍ വാര്‍ത്തയുടെ ഹരിശ്രീ സപ്ലിമെന്റ്. 2006 ജൂലയ് , താള്‍ 16 &17.</ref> .
 
==കേരളത്തിലെ ആദിവാസികള്‍==
കേരളാത്തില്‍[[കേരളം|കേരളത്തില്‍]] പൊതുവേ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങള്‍ ആസ്ട്രലോയിഡുകളോ നെഗ്രോയ്ഡുകളോ ആണ്‌. തടിച്ച ചുണ്ട്, പതിഞ്ഞ മൂക്ക്, ചുരുണ്ട തലമുടി തുടങ്ങിയ പ്രത്യേകതകള്‍ കേരളത്തിലെ ആദിവാസികളില്‍ കാണാന്‍ സാധിക്കും. ആഫ്രിക്കയിലെ നീഗ്രോകളെപ്പോലെയുള്ളനീഗ്രോ വംശജരെപ്പോലെയുള്ള ശരീരപ്രകൃതിയായതുമൂലം ഇവര്‍ കുടിയേറിപ്പാര്‍ത്തവരാകാം എന്നാണ്‌ നിഗമനം<ref name="ref1"/>. കേരളത്തില്‍ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ്‌ സര്‍ക്കാരിന്റെ കണക്ക് എങ്കിലും ഇതില്‍ കൂടുതല്‍ വിഭാഗങ്ങള്‍ ഉണ്ടാകാം എന്നാണ്‌ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം<ref name="ref1"/>.
 
==കേരളത്തിലെ പ്രധാന ആദിവാസി വിഭാഗങ്ങള്‍==
വരി 52:
==അവലംബം==
<references/>
 
{{stub}}
[[en:Tribe]]
"https://ml.wikipedia.org/wiki/ആദിവാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്