"ഒട്ടകപ്പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kbd:Махъшэбзу
No edit summary
വരി 33:
[[പ്രമാണം:Ostrich‌‌‌ in safari.jpg|thumb|right|ഒട്ടകപ്പക്ഷി - വിർജീനിയ സഫാരിയിൽ നിന്നും]]
 
ഏറ്റവും വലിയ [[പക്ഷി|പക്ഷിയാണ്‌]] '''ഒട്ടകപ്പക്ഷി'''. ഇംഗ്ലീഷിൽ ഇത് ഓസ്‌റ്റ്രിച്ച് (Ostrich) എന്നഅറിയപ്പെടുന്നു. ശാസ്ത്രനാമം:സ്‌ട്രുതിയോ കാമലസ്.
== പ്രത്യേകതകൾ ==
ലോകത്തിലെ ഏറ്റവും വലിയ പക്ഷിയാണു ഒട്ടകപ്പക്ഷി. പൂർണ്ണവളർച്ചയെത്തിയ ഒട്ടകപ്പക്ഷിക്ക് 2 മീറ്ററിലേറെ ഉയരവും 93 മുതൽ 130 കിലോഗ്രാമിലേറെ ഭാരവുമുണ്ടാകും. ഇവയുടെ 2 വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളുണ്ടാകാറില്ല. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഒട്ടകപ്പക്ഷിക്ക് ഓടാൻ കഴിയും എന്നാൽ ചിറകുകളുണ്ടെങ്കിൽക്കൂടിയും പറക്കുവാനുള്ള കഴിവില്ല.റാറ്റൈറ്റ് വിഭാഗത്തിൽ പെടുന്ന ഒട്ടകപ്പക്ഷി,എമു,റിയ,കിവി,തുടങ്ങിയ പക്ഷികൾകൊന്നും പറക്കാൻ കഴിയില്ല. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വലിയ കൃഷ്ണമണിയുള്ള കണ്ണുകൾ ഉള്ളതുകൊൻട് ഒട്ടകപ്പക്ഷിക്കു ദൂരക്കാഴ്ച അപാരമാണു. ഒട്ടകപ്പക്ഷികളുടെ ശരാശരി ആയുസ്സ് 75 വർഷമാണ്.
"https://ml.wikipedia.org/wiki/ഒട്ടകപ്പക്ഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്