"ഏഷ്യാമൈനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

165 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (r2.7.2+) (യന്ത്രം നീക്കുന്നു: sr:Мала Азија)
 
ശീതകാലത്ത് പശ്ചിമവാതങ്ങളിൽ നിന്ന് തീരപ്രദേശങ്ങളിലും വാതാഭിമുഖമായ മലഞ്ചരിവുകളിലും സാമാന്യമായ തോതിൽ മഴ ലഭിക്കുന്നു; ചക്രവാതങ്ങളുടെ സ്വാധീനത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് പടിഞ്ഞാറൻ തീരത്തും അനുബന്ധിച്ചുള്ള താഴ്വാരങ്ങളിലുമാണ്; ഉഷ്ണകാലത്ത് ഉപദ്വീപ് ഒന്നാകെത്തന്നെ വരൾച്ച ബാധിതമായിത്തീരുന്നു. പോണ്ടീസ്സിന്റെ വടക്കേച്ചരിവുകളിൽ ഉഷ്ണകാലത്തും ശീതകാലത്തും ഒരുപോലെ മഴ പെയ്യുന്നതിനാൽ ആ ഭാഗത്ത് നിത്യഹരിത വനങ്ങൾ കാണപ്പെടുന്നു.
<center>{{wide image||1000px|<center>ഹെറോഡോട്ടസ് പട്ടണത്തിന്റെ വിഹകവീക്ഷണം</center>}}</center>
 
===സസ്യജാലവും ജന്തുവർഗങ്ങളും===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1205821" എന്ന താളിൽനിന്ന് ശേഖരിച്ചത്