"എൻ.കെ. പ്രേമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, [[റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയുടെ]] സംസ്ഥാന നേതാക്കളിലൊരാളുമാണ് '''എൻ.കെ. പ്രേമചന്ദ്രൻ''' (ജനനം: 25 മേയ് 1960 ). പന്ത്രണ്ടാം നിയമസഭയിൽ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.
==ജീവിതരേഖ==
1960 മേയ് 25-ന് തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്ത് എൻ.കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായി ജനനം. കൊല്ലം ഫാത്തിമമാതാ കോളേജിൽ നിന്ന് ശാസ്ത്രബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവണ്മെന്റ് കോളേജിൽ നിയമ പഠനത്തിന് ചേർന്നു. 1985-ൽ കേരള സർവ്വകലാശാലയിലെ ഒന്നാം റാങ്കോടെ നിയമബിരുദം നേടി.
 
==അവലംബം==
"https://ml.wikipedia.org/wiki/എൻ.കെ._പ്രേമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്