"ബാബു ദിവാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Babu Divakaran}}
കേരളത്തിലെ ഒരു പൊതുരാഷ്ട്രീയ പ്രവർത്തകനും എട്ട്, പത്ത്, പതിനൊന്ന് നിയമ സഭകളിലെ അംഗവുമായിരുന്നു '''ബാബു ദിവാകരൻ''' (ജനനം: 5 നവംബർ 1952). പതിനൊന്നാം നിയമ സഭയിലെ നിയമ വകുപ്പ് മന്ത്രിയുമായിരുന്നു
==ജീവിതരേഖ==
[[ആർ.എസ്.പി.]]-യുടെ പ്രമുഖ നേതാവും മുൻ മന്ത്രി [[ടി.കെ. ദിവാകരൻ|ടി.കെ. ദിവാകരന്റെയും]] ദേവയാനിയുടെയും മകനായി കൊല്ലത്തു ജനിച്ചു. എൽ.എൽ.ബി ബിരുദധാരി. [[ആർ.വൈ.എഫ്]] സംസ്ഥാന പ്രസിഡന്റായിരുന്നു.<ref>http://www.niyamasabha.org/codes/members/m055.htm</ref> 1987-ൽ [[എൽ.ഡി.എഫ്.]] ഘടകകക്ഷിയായ ആർ.എസ്.പി.-യുടെ സ്ഥാനാർത്ഥിയായി [[കൊല്ലം നിയമസഭാമണ്ഡലം|കൊല്ലം മണ്ഡലത്തിൽ]] മത്സരിച്ച ബാബു ദിവാകരൻ ആർ.എസ്.പി.(എസ് )യിലെ [[കടവൂർ ശിവദാസൻ|കടവൂർ ശിവദാസനെ]] 12,722 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.<ref name =mathru1>{{cite web | url = http://matrubhumi.internetempower.net/election09/story.php?id=36338&cat=43&sub=318&subit=320 | title =കൊല്ലം നിയമസഭാമണ്ഡലം: എട്ടുതവണ യു.ഡി.എഫ്. ; അഞ്ചുപ്രാവശ്യം എൽ.ഡി.എഫ്. |date= ഏപ്രിൽ-മേയ്, 2009 | accessdate = മാർച്ച് 14, 2012 | publisher = മാതൃഭൂമി(പാർലമെന്റ് ഇലക്ഷൻ-2009 താൾ) | language =}}</ref> പിന്നീട് കോൺഗ്രസ്സിൽ ചേർന്ന കടവൂർ ശിവദാസൻ 1991-ലെ തിരഞ്ഞെടുപ്പിൽ ബാബു ദിവാകരനെ പരാജയപ്പെടുത്തി.1996-ൽ വീണ്ടും കടവൂർ ശിവദാസനെ തോല്പിച്ച് ബാബു ദിവാകരൻ നിയമസഭാംഗമായി.
"https://ml.wikipedia.org/wiki/ബാബു_ദിവാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്