"രാജസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Rajasreekammath (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
വരി 22:
== ചരിത്രം ==
പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്നത്തെ രാജസ്ഥാന്റെ മിക്ക ഭാഗങ്ങളും ഉൾക്കൊള്ളുന്ന പ്രദേശത്തെ രജപുത്താന എന്നാണ്‌ [[ബ്രിട്ടൺ|ബ്രിട്ടീഷുകാർ]] വിളിച്ചിരുന്നത്. [[രജപുത്രർ|രജപുത്രർക്കു]] പുറമേ ഒട്ടനവധി ജനവിഭാഗങ്ങളും ഇവിടെ അധിവസിച്ചിരുന്നു എങ്കിലും രാജസ്ഥാന്റെ വ്യത്യസ്തമായ സംസ്കാരം രജപുത്രരുടെ സംഭാവനയായാണ്‌ പൊതുവേ കണക്കാക്കപ്പെടുന്നത്. എട്ടാം നൂറ്റാണ്ടു മുതൽ ഇന്നത്തെ രാജസ്ഥാൻ ഭരിച്ചിരുന്നത് വിവിധ രജപുത്രകുടുംബങ്ങളാണ്‌.<ref>{{cite book |last= |first= |authorlink= |coauthors= |title=Social Science - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=9-Making of regional cultures|pages=124}}</ref>
'''കട്ടികൂട്ടിയ എഴുത്ത്'''== ഭൂമിശാസ്ത്രം ==
രാജസ്ഥാൻ സംസ്ഥാനത്തെ [[ആരവല്ലി]] മലനിരകൾ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ആരവല്ലി മലനിരകളുടെ പടിഞ്ഞാറു വശത്താണ്‌ [[ഥാർ മരുഭൂമി]] സ്ഥിതി ചെയ്യുന്നത്. ആരവല്ലിയുടേ കിഴക്കുവശം കൂടുതൽ ഫലഭൂയിഷ്ടമായതും ആൾത്താമസമേറിയ പട്ടണങ്ങൾ നിറഞ്ഞതുമാണ്‌<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=2-CENTRAL INDIA|pages=79-80|url=}}</ref>‌.
തർ മരുഭുമി രജസ്തനിൽ ആന്നു.
 
== ജില്ലകൾ ==
"https://ml.wikipedia.org/wiki/രാജസ്ഥാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്