"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
</ref>
[[ചിത്രം:Tanit-Symbol.svg|left|thumb|100px|തനിതയുടെ അടയാളം ]]
അതിപുരാതനമായ [[ഈജിപ്ത്‌ഈജിപ്ഷ്യൻഈജിപ്ത്‌|ഈജിപ്ഷ്യൻ]] നാഗരികതയിലെ ബാത് ദേവതയാണ് മറ്റൊരു ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിൻറെ രൂപത്തിൽ മനുഷ്യൻറെ മുഖവുമായാണ് ബാതിൻറെ ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിൻറെ പാലിൽ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാർ കാലിമേക്കുന്നവരായിരുന്നു. നെയ്ത് എന്ന മറ്റൊരു ദേവതയായിരുന്നു യുദ്ധത്തിന്റ്റെ അധിപ. കാർത്തേജിലെ ദേവതയായ തനിതയുമായി നേയ്തക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു എന്നാണ് വിശ്വാസം.
 
== ഇന്ത്യയിൽ ==
"https://ml.wikipedia.org/wiki/ഭഗവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്