"കണ്ണശ്ശരാമായണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പാട്ടുപ്രാസ്തനത്തിലെ രാമചരിതത്തിനു ശേഷം വന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Prettyurl|Kannassa Ramayanam}}
പാട്ടുപ്രാസ്തനത്തിലെ രാമചരിതത്തിനു ശേഷം വന്ന ക്രിതികളിൽ പ്രധാപ്പെട്ടത്.കർത്താവ് രാമപ്പണിക്കർ .എഴുത്തചൻ ക്രിതിയുറ്റെ <br />
പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന [[നിരണം കവികൾ |നിരണം കവികളിൽ]] രാമപ്പണിക്കരുടെ രചനകളിൽ ശ്രദ്ധേയമായ ഒന്നാണ് '''കണ്ണശ്ശരാമായണം'''. [[പാട്ടുപ്രസ്ഥാനം|പാട്ടുപ്രസ്ഥാനത്തിൽ]] [[രാമചരിതം|രാമചരിതത്തിനു]] ശേഷമുണ്ടായ കൃതികളിൽ പ്രാധാനപ്പെട്ടത് ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. [[നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം|നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ്]] കണ്ണശ്ശരാമായണം മലയാളത്തിനു സമർപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.
ആദ്യ ലക്ഷനങൽ ഇതിൽ കനൻ കഴിയും .കാലം പതിനാലാം നൂറ്റാന്ദു ആണു.നിരണം വ്രിത്തങൽ എന്ന പേരിൽ അരിയപ്പെടുന്ന ദ്രാവിഡ വ്രിത്തങലനു ഇതിൽ ഉപയൊഗിച്ചിരിക്കുന്നത്
"https://ml.wikipedia.org/wiki/കണ്ണശ്ശരാമായണം" എന്ന താളിൽനിന്ന് ശേഖരിച്ചത്