"രാവണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചില ചെറിയ++
(ചെ.)No edit summary
വരി 5:
== പൂര്‍വ്വജന്‍മം ==
[[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] മാനസപുത്രന്‍മാരായ സനത്കുമാരന്‍മാര്‍ ഒരിക്കല്‍ വൈകുണ്ഠം സന്ദര്‍ശിച്ചപ്പോള്‍ [[വിഷ്ണു|വിഷ്ണുവിന്റെ]] ദ്വാരപാലകര്‍ദ്വാരപാലകരായ ജയവിജയന്മാര്‍ അവരെ തടഞ്ഞുനിര്‍ത്തുകയും ഇതില്‍ കോപിച്ച്‌ സനത്‌ കുമാരന്‍മാര്‍ അവരെ മൂന്നു ജന്‍മം അസുരന്‍മാരായി ഭൂമിയില്‍ പിറന്ന്‌ വിഷ്ണുവിനെ ദുഷിച്ച്‌ ജീവിക്കുവാന്‍ ഇടവരട്ടെ എന്നു ശപിക്കുകയും ചെയ്തു. ഈ മൂന്നു ജന്‍മങ്ങളിലും വിഷ്ണു തന്നെ അവരെ നിഗ്രഹിക്കുമെന്നും അവര്‍ അരുളിചെയ്തു. ഈ ശാപത്താല്‍ ആദ്യത്തെ ജന്‍മം അവര്‍ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. [[വരാഹം]], [[നരസിംഹം]] എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജന്‍മം ഇവര്‍ രാവണനും കുംഭകര്‍ണ്ണനും ആയി പിറന്നു. [[രാമന്‍|രാമാവതാരത്തില്‍]] ഇവര്‍ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജന്‍മം ശിശുപാലനും ദന്തവക്ത്രനും ആയിട്ടായിരുന്നു. [[ശ്രീകൃഷ്ണന്‍|കൃഷ്ണാവതാരത്തില്‍]] ഇവരും നിഗ്രഹിക്കപ്പെട്ടു.
 
== ഉത്ഭവം ==
"https://ml.wikipedia.org/wiki/രാവണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്