"മൂശാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
{{ആധികാരികത}}
വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളെന്ന് അവകാശപ്പെടുന്ന കരകൗശലവിദഗ്ദ്ധരാണ്‌ വിശ്വകർമ്മജർ,അതിലെ ഒരു വിഭാഗമാണ് മൂശാരിമാർ എന്നറിയപ്പെടുന്നത്.മറ്റുള്ളവർ ആശാരി,കൊല്ലൻ,തട്ടാൻ.ആശാരിമാർ മരപ്പണി ചെയ്യുന്നു.കൊല്ലൻ ഇരുമ്പ് കൊണ്ടു് ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിക്കുന്നു. തട്ടാൻ സ്വർണപ്പണി ചെയ്യുന്നു.
 
==ജാതി വ്യവസ്ഥയിൽ==
"https://ml.wikipedia.org/wiki/മൂശാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്