"വിശാഖം തിരുനാൾ രാമ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: it:Visakham Thirunal
No edit summary
വരി 45:
{{Travancore}}
 
[[തിരുവിതാംകൂർ]] ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു '''വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവ്'''. 1880 മുതൽ 1885 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം. [[ആയില്യം തിരുനാൾ രാമവർമ്മ|ആയില്യം തിരുനാൾ രാമവർമ്മയുടെ]] (1860 -1880) ഭരണകാലഘട്ട ശേഷമാണ് വിശാഖം തിരുനാൾ മഹാരാജാവ് അധികാരമേറ്റെടുത്തത്. ആയില്യം തിരുനാളിന്റെ ഇളയ സഹോദരനായിരുന്നു വിശാഖം തിരുനാൾ. രാജ്യത്തിന്റെ തനതായ കാര്യങ്ങൾ ശേഖരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതിൽ ഇദ്ദേഹം തല്പരനായിരുന്നു. [[മരച്ചീനി]] കൃഷി കേരളത്തിൽ വ്യാപകമായി നടപ്പാക്കിയത് ഇദ്ദേഹമാണ്. [[ആധുനിക മലയാളസാഹിത്യം|ആധുനിക മലയാളസാഹിത്യത്തിനു്]] നിരവധി സംഭാവനകൾ നൽകിയ ഇദ്ദേഹത്തിന്റെ രചനകൾ ശ്രദ്ധേയങ്ങളായിരുന്നു. കേവലം അഞ്ചു വർഷം മാത്രം ഭരണത്തിലിരുന്ന വിശാഖം തിരുനാൾ 1885 ഓഗസ്റ്റ് 4-ന് അന്തരിച്ചു.
 
==അവലംബം==
{{Reflist}}
* [[Travancore]] State Manual Volume I by V. Nagam Aiya
* [[Travancore]] State Manual by Velu Pillai
* Visakhavijaya, a Study by Poovattoor Ramakrishna Pillai
==പുറത്തേക്കുള്ള കണ്ണികൾ==
{{commonscat|Visakham Thirunal}}
 
{{lifetime|1837|1885|മേയ് 19|ഓഗസ്റ്റ് 4}}
"https://ml.wikipedia.org/wiki/വിശാഖം_തിരുനാൾ_രാമ_വർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്