"ദന്തക്ഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
 
===ബാക്റ്റീരിയ===
വായ്‌ക്കുള്ളിൽ അതീവ വൈവിദ്ധ്യമാർന്ന ബാക്റ്റീരിയകൾ കാണുന്നുവെങ്കിലും സവിശേഷമായ ചിലവ മാത്രമേ ദന്തക്ഷയത്തിനു കാരണമാകുന്നുള്ളു.<ref name="Hardie1982"/><ref name=AnthonyHRogers/> ''ലാക്റ്റോബേസില്ലുസ് അസിഡോഫിലസ്, ആക്റ്റിനോമൈസെസ് വിസ്കോസസ്, നോകാർഡിയ''വർഗ്ഗത്തിലുള്ളവ, ''സ്റ്റ്രെപ്റ്റോകോക്കസ് മ്യൂട്ടൻസ്'' എന്നിവയാണ് പ്രധാനം. പല്ലിന്റെ ഉപരിതലത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന [[ദന്ത പ്ലാക്ക്|പ്ലാക്ക്‌]] ഒരു സൂക്ഷ്മാണു കോളനിയാണ്‌. പല്ലിന്റെ ചില ഭാഗങ്ങളിൽ കൂടുതൽ പ്ലാക്ക് ഒട്ടിപ്പിടിച്ചിക്കുന്നു. അണപ്പല്ലുകളുടെ ''പിറ്റുകളിലും ഫിഷറുകളിലും '' മറ്റ് പ്രതലങ്ങളിലുള്ളതിലും കൂടുതൽ പ്ലാക്ക് കാണുന്നു. മോണയ്ക്ക് അടിയിലുള്ള ഭാഗത്ത് കാണുന്ന പ്ലാക്ക് ''സബ്-ജിഞ്ജൈവൽ പ്ലാക്ക്'' എന്നും മോണയ്ക്ക് പുറത്തുള്ളത് ''സുപ്ര-ജിഞ്ജൈവൽ പ്ലാക്ക്''എന്നും അറിയപ്പെടുന്നു.
--------------------------------------------------------------------------------
''ദന്തക്ഷയം'' ഒരു [[പഞ്ചസാര]] ആശ്രിത വ്യാധിയാണ്‌.
"https://ml.wikipedia.org/wiki/ദന്തക്ഷയം" എന്ന താളിൽനിന്ന് ശേഖരിച്ചത്