"ദന്തക്ഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ++
വരി 17:
}}
[[File:Dentalcaries.svg|right|250px|float]]
'''പല്ലിലെ പൊത്ത്, പോട്''' എന്നീപേരുകളിലുംഎന്നീ പേരുകളിലും അറിയപ്പെടുന്ന '''ദന്തക്ഷയം''' പൊതുവേ [[ബാക്റ്റീരിയ|ബാക്റ്റീരിയകൾ]] ദന്ത ഉപരിതലത്തിലെ ഭക്ഷണ അവശിഷ്ടങ്ങളെ ദഹിപ്പിക്കുന്നതിന്റെ ഉപോൽപ്പന്നമായി ഉണ്ടാകുന്ന [[അമ്ലം|അമ്ലങ്ങൾ]] [[പല്ല്|പല്ലിലെ]] [[ധാതു|ധാതുക്കളെ]] അലിയിക്കുകയും, ജൈവിക തന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുക നിമിത്തമായുണ്ടാകുന്ന രോഗമാണ്<ref name="medline">{{MedlinePlus|001055|Dental Cavities}}</ref>. ഇത്‌ ഒരു അസ്ഥിര പ്രതിപ്രവർത്തനമാണ്‌. ശുചീകരണ മാർഗ്ഗങ്ങളാലുംമാർഗ്ഗങ്ങളും, ഉമിനീരിലടങ്ങിയിരിക്കുന്ന ധാതുക്കളും അമ്ലങ്ങളുടെ അളവ് കുറയ്ക്കുമ്പോൾ ഈ പ്രക്രിയ വിപരീത ദിശയിൽ പ്രവർത്തിക്കുന്നു (remineralisation). ധാതുക്കളുടെയും ജൈവിക തന്മാത്രകളുടെയും നശീകരണം അനിയന്ത്രിതമാകുമ്പോൾ (ധാതുക്കൾ അലിഞ്ഞു പോകുന്നത്ര തിരിച്ചെത്താത്ത അവസ്ഥയിൽ) പല്ലുകളിൽ പൊത്തുകൾ രൂപപ്പെടുന്നു. [[സ്റ്റ്രപ്റ്റോകോക്കസ്‌]], [[ലാക്റ്റോബേസില്ലസ്]] വംശത്തിൽപ്പെട്ട [[ജീവാണുബാക്റ്റീരിയ|ജീവാണുക്കളാണ്‌]]ക്കളാണ്‌ ഭൂരിഭാഗവും ദന്തക്ഷയത്തിനു കാരണമാകുന്നത്. കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ വേദന, രോഗം സമീപ ശരീരഭാഗങ്ങളിലേക്ക് പടരുക, പല്ലുകൾ നഷ്ടപ്പെടുക തുടങ്ങിയവയ്ക്ക് കാരണമാകുന്നു<ref>[http://www.mayoclinic.com/health/cavities/DS00896/DSECTION=7 Cavities/tooth decay], hosted on the Mayo Clinic website. Page accessed May 25, 2008.</ref>. ഇന്ന് ലോകത്താകമാനം പൊതുവായി കാണുന്ന ഒരുപ്രധാന രോഗമാണ്രോഗങ്ങളിൽ ഒന്നാണ് ദന്തക്ഷയം. ദന്തക്ഷയത്തെപ്പറ്റിയുള്ള പഠനശാഖയാണ് ''കേരിയോളജി''.
 
ദന്തക്ഷയം അത്യന്തം വ്യത്യസ്തമായ രീതിയിലാണ് കാണപ്പെടുന്നതെങ്കിലും വ്യാധിയുടെ പുരോഗതിയും, അപകടാവസ്ഥയും ഏപ്പോഴും സമാനമാണ്. ആരംഭ ഘട്ടത്തിൽആരംഭഘട്ടത്തിൽ ദന്തഉപരിതലത്തിൽ നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെട്ട്‌ തുടങ്ങുന്നതാണ്‌കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്റെ തുടക്കം. ഇത് പുരോഗമിക്കുമ്പോൾ ഉപരിതലം പരുപരുത്തതാവുകയും, കാലക്രമേണ അവഅവിടെ ദ്വാരങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. നിർണ്ണയ ഉപാധികളുടെ സഹായമില്ലാതെ ദന്തക്ഷയം മിക്കവാറും കാണുവാനാകുമെങ്കിലും, നേരിട്ടുക്കാനുവാൻനേരിട്ടുകാണുവാൻ സാധ്യമല്ലാത്ത ഭാഗങ്ങളിലും, പല്ലുകളുടെ ഉള്ളിലെ നാശം നിർണ്ണയിക്കുന്നതിനും [[എക്സ് റേ]] പരിശോധനകൾ അത്യാവശയമാണ്അത്യാവശ്യമാണ്. നൂതന മാർഗ്ഗങ്ങളിലൊന്നായ [[ലേസർ]] പരിശോധന [[എക്സ് റേ]]യുടെ ദുഷ്ഫലങ്ങൾ ഒരു പരിധി വരെ ഒഴിവാക്കുന്നു. ചികിത്സ ഘട്ടത്തിൽ വ്യാധിയുടെ വലുപ്പം നിർണ്ണയിക്കുന്നതിന് ''ഡിസ്‌ക്ലോസിങ്ങ് സൊല്യൂഷൻ'' ഉപയോഗിക്കുക വഴി കൂടുതൽ ഫലപ്രദമായ ചികിത്സ നൽകുവാനാകുന്നു.
 
ദന്തക്ഷയം അത്യന്തം വ്യത്യസ്തമായ രീതിയിലാണ് കാണപ്പെടുന്നതെങ്കിലും വ്യാധിയുടെ പുരോഗതിയും, അപകടാവസ്ഥയും ഏപ്പോഴും സമാനമാണ്. ആരംഭ ഘട്ടത്തിൽ ദന്തഉപരിതലത്തിൽ നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെട്ട്‌ തുടങ്ങുന്നതാണ്‌ ദന്തക്ഷയത്തിന്റെ തുടക്കം. ഇത് പുരോഗമിക്കുമ്പോൾ ഉപരിതലം പരുപരുത്തതാവുകയും, കാലക്രമേണ അവ ദ്വാരങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. നിർണ്ണയ ഉപാധികളുടെ സഹായമില്ലാതെ ദന്തക്ഷയം മിക്കവാറും കാണുവാനാകുമെങ്കിലും, നേരിട്ടുക്കാനുവാൻ സാധ്യമല്ലാത്ത ഭാഗങ്ങളിലും, പല്ലുകളുടെ ഉള്ളിലെ നാശം നിർണ്ണയിക്കുന്നതിനും [[എക്സ് റേ]] പരിശോധനകൾ അത്യാവശയമാണ്. നൂതന മാർഗ്ഗങ്ങളിലൊന്നായ [[ലേസർ]] പരിശോധന [[എക്സ് റേ]]യുടെ ദുഷ്ഫലങ്ങൾ ഒരു പരിധി വരെ ഒഴിവാക്കുന്നു. ചികിത്സ ഘട്ടത്തിൽ വ്യാധിയുടെ വലുപ്പം നിർണ്ണയിക്കുന്നതിന് ''ഡിസ്‌ക്ലോസിങ്ങ് സൊല്യൂഷൻ'' ഉപയോഗിക്കുക വഴി കൂടുതൽ ഫലപ്രദമായ ചികിത്സ നൽകുവാനാകുന്നു.
സവിശേഷ [[ബാക്റ്റീരിയ|ബാക്റ്റീരിയകൾ]] പല്ലിലെ ഭക്ഷണാവശിഷ്ടങ്ങളെ, പ്രത്യേകിച്ച് [[സുക്രോസ്]], [[ഫ്രക്റ്റോസ്]], [[ഗ്ലൂക്കോസ്]] മുതലായ [[കാർബോഹൈഡ്രേറ്റ്|കാർബോഹൈഡ്രേറ്റുകളെ]] പുളിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ലങ്ങളാണ് ദന്തക്ഷയത്തിനു കാരണം.<ref name="Hardie1982">{{cite journal |author=Hardie JM |title=The microbiology of dental caries |journal=Dent Update |volume=9 |issue=4 |pages=199–200, 202–4, 206–8 |year=1982 |month=May |pmid=6959931 }}</ref><ref name="holloway1983">{{cite journal |author=Holloway PJ |title=The role of sugar in the etiology of dental caries |journal=J Dent |volume=11 |issue=3 |pages=189–213 |year=1983 |month=September |doi=10.1016/0300-5712(83)90182-3 |last2=Moore |first2=W.J. |pmid=6358295}}
<br/>{{cite journal |author=Moore WJ |title=1. Sugar and the antiquity of dental caries |journal=J Dent |volume=11 |issue=3 |pages=189–90 |year=1983 |month=September |pmid=6358295 |doi=10.1016/0300-5712(83)90182-3 |last2=Moore |first2=W.J. }}
Line 26 ⟶ 27:
<br/>{{cite journal |author=Drucker DB |title=4. The microbiological evidence |journal=J Dent |volume=11 |issue=3 |pages=205–7 |year=1983 |month=September |pmid=6358298 |doi=10.1016/0300-5712(83)90185-9 }}
<br/>{{cite journal |author=Ryan LA |title=5. Confectionery and dental caries |journal=J Dent |volume=11 |issue=3 |pages=207–9 |year=1983 |month=September |pmid=6358299 |doi=10.1016/0300-5712(83)90186-0 }}
<br/>{{cite journal |author=Shaw JH |title=6. Evidence from experimental animal research |journal=J Dent |volume=11 |issue=3 |pages=209–13 |year=1983 |month=September |pmid=6417207 |doi=10.1016/0300-5712(83)90187-2 }}</ref><ref name=AnthonyHRogers>{{cite book |author=Rogers AH (editor). |title=Molecular Oral Microbiology |publisher=Caister Academic Press |year=2008 |url=http://www.horizonpress.com/oral2 |isbn=978-1-904455-24-0}}</ref> പ്രാധമികമായി ധാതുക്കൾ നിറഞ്ഞ പല്ലിനെ ബാക്റ്റീരിയകൾ പുറന്തള്ളുന്ന [[ലാക്റ്റിക് അമ്ലം|ലാക്റ്റിക് അമ്ലത്തിന്റെ]] [[pH|പി.എച്. മൂല്യം]] അത്യന്തം സ്വാധീനിക്കുന്നു. പി.എച് മൂല്യം 5.5-ലും കുറയുമ്പോൾ പല്ലിൽ നിന്ന് നഷ്ടപ്പെടുന്ന ധാതുക്കൾ, പി. എച് മൂല്യം കൂടുമ്പോൾ ഉമിനീരിൽ അടങ്ങിയ ധാതുക്കൾ പല്ലിലേക്ക് പ്രവേശിക്കുന്നു. ഇത് എപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒരു അസ്ഥിര പ്രതിപ്രവർത്തനമാണ്. ഉമിനീർ ഉത്പാദനം കുറഞ്ഞ വ്യക്തികളിലും, അർബുദ ചികിത്സയുടെ ഭാഗമായ റേഡിയേഷൻ ചികിത്സ ഉമിനീർ ഗ്രന്ഥൈകളെ നശിപ്പിച്ച് ഉത്പാദനം കുറയ്ക്കുന്ന അവസരങ്ങളിലും ദന്തക്ഷയം വരുവാനുള്ള സാധ്യത പല മടങ്ങ് വർദ്ധിക്കുന്നു. ഇങ്ങിനെയുള്ള അവസരങ്ങളിൽ ഉപയോഗിക്കുന്നതിനായി ധാതുക്കൾ അടങ്ങിയ ലേപനങ്ങൾ ലഭ്യമാണ്. മിക്കവാറും എല്ലാ ഭക്ഷണപാനീയങ്ങളുടെയും പി. എച്. മൂല്യം, പല്ലിലെ ധാതുക്കളെ അലിയിക്കുന്ന പി.എച്. മൂല്യമായ 5.5-ലും കുറവായതിനാൽ, നഷ്ടപ്പെടുന്ന ധാതുക്കൾ തിരിച്ചു പ്രവേശിക്കാത്തപക്ഷം ദന്തക്ഷയം ഉറപ്പാക്കുന്നു. പല്ലിന്റെ നാശത്തിന്റെ തോതനുസരിച്ച് പലതരം ചികിത്സകളിലൂടെ അവയുടെ രൂപവും ധർമ്മവും സൗന്ദര്യവും പുനഃസ്ഥാപിക്കുവാനാകുമെങ്കിലും കൃതൃമമായി ദന്തകോശജാലങ്ങളെ നിർമ്മിച്ചെടുക്കുന്നതിൽ ഇതുവരെ വിജയിച്ചിട്ടില്ല. ഇതെപ്പറ്റി ''സ്റ്റെം സെൽ'' ചികിത്സയിലെ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സയേക്കാളുപരിയായി പ്രതിരോധ മാർഗ്ഗങ്ങളായ ക്രമീകൃത ദന്ത ശുചീകരണ ഉപാധികളും ഭക്ഷണക്രമത്തിലെ പരിഷ്കാരങ്ങളുമാണ് ഇന്ന് എല്ലാ ദന്താരോഗ്യ സംഘടനകളും പ്രചരിപ്പിക്കുന്നത്.<ref name="adaoralhealth">[http://www.ada.org/public/topics/cleaning.asp Oral Health Topics: Cleaning your teeth and gums]. Hosted on the American Dental Association website. Page accessed August 15, 2006.</ref>
{{TOC limit|3}}
==രോഗലക്ഷണങ്ങൾ==
[[File:Dental explorer.png|right|100px|thumb|alt=Curved tip of a small metal probe, tapering to a point.|The tip of a dental explorer, which is used for caries diagnosis.]]
ദന്തക്ഷയമുള്ള ഉരു വ്യക്തി തന്റെ രോഗത്തെപ്പറ്റി ബോധവാനാകണമെന്നില്ല. <ref>[http://www.hpb.gov.sg/hpb/default.asp?pg_id=865&aid=198 Health Promotion Board: Dental Caries], affiliated with the Singapore government. Page accessed August 14, 2006.</ref> ദന്തക്ഷയത്തിന്റെ ഏറ്റവും ആദ്യത്തെ ലക്ഷണം ദന്ത ഉപരിതലത്തിലെ ധാതുക്കൾ അലിഞ്ഞ് പരുപരുത്ത പുള്ളികൾ രൂപപ്പെടുന്നതാണ്. നഗ്ന നേത്രങ്ങളാൽ കാണുവാനാകാത്ത ദ്വാരങ്ങളാണിത്. ഇത് പ്രാധമിക ദന്തക്ഷയം (''ഇൻസിപ്പിയന്റ് കേരീസ്'') എന്ന് അറിയപ്പെടുന്നു.<ref name=NYT>{{cite news|title=A Closer Look at Teeth May Mean More Fillings|url=http://www.nytimes.com/2011/11/29/health/a-closer-look-at-teeth-may-mean-more-fillings-by-dentists.html|accessdate=November 30, 2011|newspaper=The New York Times|date=November 28, 2011|author=Richie S. King|quote=An incipient carious lesion is the initial stage of structural damage to the enamel, usually caused by a bacterial infection that produces tooth-dissolving acid.}}</ref> ധാതുക്കളുടെ അലിഞ്ഞുപോകൽ തുടരുമ്പോൾ, പരുപരുത്ത പ്രതലങ്ങൾ തവിട്ടു നിറമാവുകയും ഒടുവിൽ ദ്വാരങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ദ്വാരങ്ങൾ രൂപപ്പെടുന്നതിനു മുൻപുള്ള അവസ്ഥയിൽ പ്രസ്തുത നശീകരണ പ്രക്രിയയ്ക്ക് പ്രതിപ്രവർത്തനം സംഭവിച്ചേക്കാം. പക്ഷേ ദ്വാരങ്ങൾ രൂപപ്പെട്ടതിനു ശേഷം നഷ്ടപ്പെട്ട ദന്തഘടന പുനർജ്ജനിപ്പിക്കുവാനാകില്ല. പ്രതിപ്രവർത്തനം സംഭവിച്ച പ്രാധമിക ദന്തക്ഷയം തിളങ്ങുന്ന തവിട്ടു നിറത്തിലും, സജീവമായ ദന്തക്ഷയം പരുപരുത്ത തവിട്ടു നിറത്തിലും കാണുന്നു.
 
ദന്തക്ഷയം പല്ലിലെ ''ഇനാമലും''(ദന്തകാചദ്രവ്യം (സംസ്കൃതം)) ''ഡെന്റീനും''(ദന്തദ്രവ്യം) നശിപ്പിച്ചു കഴിയുമ്പോഴാണ് സാധാരണ നിരീക്ഷണവിധേയമാകുന്നത്. രോഗബാധയുള്ള പ്രതലങ്ങൾ നിറവ്യത്യാസമുള്ളതും മൃദുവായും കാണുന്നു. ദന്തക്ഷയം ഇനാമലിൽ നിന്ന് ഡെന്റീനിലെത്തുമ്പോൾ അതിനുള്ളിൽ അടങ്ങിയ സൂക്ഷ്മധമനികളെ ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായി വേദന അനുഭവപ്പെടുന്നു. ഭക്ഷണപാനീയങ്ങളുടെ തണുപ്പ്, ചൂട്, മധുരം, പുളി എന്നിവ ചിലപ്പോൾ ഈ വേദന വഷളാക്കുന്നു<ref name="medline"/>. ദന്തക്ഷയം വായ്‌നാറ്റത്തിനും വായിൽ ദുഷിച്ച രുചിക്കും കാരണമാകുന്നു.<ref>[http://www.med.nyu.edu/patientcare/patients/library/article.html?ChunkIID=11496 Tooth Decay], hosted on the New York University Medical Center website. Page accessed August 14, 2006.</ref> അത്യധികം പുരോഗമിച്ച ദന്തക്ഷയം പഴുപ്പിനു കാരണമാവുകയും ഇത് സമീപ ശരീരഭാഗങ്ങളിലേക്ക് പടരുകയും ചെയ്യുന്നു. ഇത് ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ''ലുഡ്‌വിഗ്സ് ആഞ്ജൈന'', ''കവേർണസ് സൈനസ് ത്രോമ്പോസിസ്'' തുടങ്ങിയ സങ്കീർണ്ണ അവസ്ഥകളായും രൂപാന്തരപ്പെടാം.<ref>[http://www.webmd.com/a-to-z-guides/cavernous-sinus-thrombosis Cavernous Sinus Thrombosis], hosted on WebMD. Page accessed May 25, 2008.</ref><ref>{{MedlinePlus|001047|Ludwig's Anigna}}</ref><ref>Hartmann, Richard W. [http://www.aafp.org/afp/990700ap/109.html Ludwig's Angina in Children], hosted on the American Academy of Family Physicians website. Page accessed May 25, 2008.</ref>
 
--------------------------------------------------------------------------------
''ദന്തക്ഷയം'' ഒരു [[പഞ്ചസാര]] ആശ്രിത വ്യാധിയാണ്‌.
 
[[പല്ല്|ദന്ത]] ഉപരിതലത്തിലുള്ള [[ദന്ത പ്ലാക്ക്|പ്ലാക്ക്‌]] ഒരു സൂക്ഷ്മാണു കോളനിയാണ്‌. [[സ്റ്റ്രപ്റ്റോകോക്കസ്‌]] വംശത്തിൽപ്പെട്ട [[ജീവാണു]]ക്കളാണ്‌ ഭൂരിഭാഗവും. അവ ഭക്ഷണ അവശിഷ്ടങ്ങളിലെ പഞ്ചസാരകളെ ദഹിപ്പിക്കുന്നതിന്റെ ഉപോൽപ്പന്നമായി അമ്ലങ്ങൾ ഉണ്ടാകുന്നു. ഇതിന്റെ ഫലമായി ദന്ത ഉപരിതലത്തിലെ pH കുറയുകയും, ദന്തകാചദ്രവ്യത്തിൽ അടങ്ങിയിരിക്കുന്ന ധാതുകളായ [[കാൽ‌സ്യം|കാൽസ്യവും]] [[ഫോസ്ഫറസ്|ഫോസ്ഫറസും]] അയോണുകൾ അലിഞ്ഞ്‌ പോവുകയും ചെയ്യുന്നു (demineralisation). ഇത്‌ ഒരു അസ്ഥിര പ്രതിപ്രവർത്തനമാണ്‌. pH കൂടുമ്പോൾ ഈ പ്രക്രിയ വിപരീത ദിശയിൽ പ്രവർത്തിക്കുന്നു (remineralisation). അനിയന്ത്രിതമായ പ്ലാക്ക്‌ ശേഖരം ഉള്ള പ്രതലങ്ങളിലാണ്‌ ദന്തക്ഷയം ഉണ്ടാകുന്നത്‌
"https://ml.wikipedia.org/wiki/ദന്തക്ഷയം" എന്ന താളിൽനിന്ന് ശേഖരിച്ചത്