"അയൽക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
1996ൽത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ ഗ്രാമസഭകൾ നിലവിൽ വന്നു .നാടിന്റെ വികസന പ്രവർത്തനത്തിന് ജനങ്ങളൂടെഅഭിപ്രായങ്ങളൂം പങ്കാളിത്വവും പ്രകടിപ്പിക്കുവാനുള്ള അവസരം നിലവിൽ വന്നു.ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെ ഉൾക്കൊള്ളിച്ച് അഭിപ്രായങ്ങൾ ആരായുന്നത് ബുദ്ധിമുട്ടാണെന്നു മനസിലാക്കി അടുത്തടുത്തുള്ള ഇരുപതോളം അംഗങ്ങളെ ചേർത്ത് രൂപപ്പെടുത്തിയതാണ് അയൽക്കൂട്ടം. ഇവർ എല്ലാമാസവും ഓരോ വീടുകളിൽ കൂടി നാടിന്റെ വികസന പ്രവർത്തനങ്ങൾ ചർച ചെയ്യുകയും ഗുണഭോക്ത്താക്കളെ തെരെഞ്ഞെടുക്കുകയും മറ്റും ചെയ്യുന്നു.സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യേകം പ്രത്യേകം അയൽക്കൂട്ടങ്ങൾ ഉണ്ട്. ഇവർ സ്വയംസഹായസംഗങ്ങൾ രൂപീകരിച്ച് പണം സ്വരൂപിച്ച്.പല നല്ല കാര്യ ങ്ങളും ചെയ്യുന്നുണ്ട്.
 
 
"https://ml.wikipedia.org/wiki/അയൽക്കൂട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്