"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
-->
* ട്രെയിനിംഗ്, പ്രചാരണം, സാങ്കേതിക പ്രചാരണം. <!--Training, Outreach of existing solutions-->
* സാങ്കേതിക സമൂഹം മലയാളം വിക്കിപീഡീയയിൽവിക്കിപീഡിയയിൽ വളർത്തുന്നതിന്റെ ആശയങ്ങൾ <!--Building developer community around mediawiki and Wikimedia, Student programs- GSOC.
-->
*ഓപ്പൺ സ്ട്രീറ്റ് മാപ്പ് - വിക്കി സംയോജനം
വരി 67:
* ഇന്റർനെറ്റ് - സാമൂഹ്യമാദ്ധ്യമങ്ങൾ, അച്ചടിമാദ്ധ്യമം, ദൃശ്യമാദ്ധ്യമം എന്നിവ വഴിയുള്ള വിക്കിപ്രചരണ സാദ്ധ്യതകൾ <!--Social media, print, visual media strategies-->
* വിക്കിപഠനശിബിരങ്ങൾ, ശിൽ‌പ്പശാലകൾ, പരിശീലനപരിപാടികൾ, കൂട്ടായ സമയബന്ധിതസൃഷ്ടികൾ <!--Workshops, Trainings, WikiAcademies, Collaborations-->
* പ്രത്യേക സമൂഹങ്ങൾക്കു് നേരിട്ടുള്ള ശ്രദ്ധ നൽകാൻ തക്ക പ്രചരണംങ്ങൾപ്രചരണങ്ങൾ (ഉദാ: സ്കൂൾ വിക്കികൾ, മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു.) <!--Focused community outreach -eg: Campus programs, Wikipedia Takes/loves India
-->
* നെറ്റ് ഇതര (ഓഫ്‌ലൈൻ) മാർഗ്ഗങ്ങൾ <!--Offline solutions-->
വരി 94:
 
<!--T:26-->
നിങ്ങൾ സമർപ്പിച്ച അവതരണത്തെ വിലയിരുത്തിയ ശേഷം സമിതി എടുക്കുന്ന തീരുമാനം നിങ്ങൾ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിൽ അറിയിക്കുന്നതായിരിക്കും. അറിയിപ്പ് കിട്ടിയാൽ ഉടനെ തന്നെ പ്രബന്ധാവതരണത്തിനുള്ള ക്ഷണം സ്വീകരിച്ചതായി സംഘാടക സമിതിയെ അറിയിക്കെണ്ടതാണ്അറിയിക്കേണ്ടതാണ്. ഏപ്രിൽ 17 വരെ അവതാരകന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടാകാത്ത പക്ഷം പ്രബന്ധം നിരസിക്കുന്നതായിരിക്കും. നിങ്ങളുടെ പ്രബന്ധം അവതരിപ്പിക്കേണ്ട വേദി, സമയം എന്നിവയും നിങ്ങളെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും.
നിങ്ങളുടെ അവതരണത്തെ സംബന്ധിച്ച് [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#ഉപസമിതികൾ|സംഘാടകസമിതിയുടെ]] തീരുമാനം അന്തിമമായിരിക്കും.