"പ്രാണായാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
 
===നാഡിശുദ്ധി പ്രാണായാമം===
മനുഷ്യശരീരത്തിൽ 72,000 നാഡികളാണുള്ളത്. ഇവയെല്ലാം [[ഇഡ]], [[പിംഗള]] എന്നീ രണ്ടു നാഡികളായി ബന്ധപ്പെട്ടുകിടക്കുന്നു. ഇവയിൽ ഇഡാനാഡിയുടെ മുഖം ഇടത്തെ [[നാസിക|നാസാദ്വാരവും]] പിംഗള നാഡിയുടേത് വലത്തെ നാസാദ്വാരവും ആകുന്നു. ഈ നാഡികളുടെ ശുദ്ധി അതിനോടു ബന്ധപ്പെട്ട എല്ലാ നാഡികളേയും ശുദ്ധിചെയ്യുന്നു. [[വായു|വായുവിനെക്കൊണ്ട്]] പൊടിപടലങ്ങൾ എങ്ങനെ മാറ്റപ്പെടുന്നുവോ അതുപോലെ പ്രാണായാമത്തെക്കൊണ്ട് നാഡികളിലുള്ള മാലിന്യങ്ങൾ നിർഹരിക്കപ്പെടുന്നു എന്നതാണ് [[യൊഗ|യോഗശാസ്ത്രസിദ്ധാന്തം]]. രണ്ടു നാസാദ്വാ രങ്ങളിലൂടേയും മാറി മാറി ചെയ്യുന്നതുകൊ ണ്ട് ഇതിനു 'അനുലോമ വിലോമംഅനുലോമവിലോമം' എന്നും പേരുണ്ട്.
 
'''ചെയ്യേണ്ട വിധം'''
"https://ml.wikipedia.org/wiki/പ്രാണായാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്