"ആത്മോപദേശശതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++, വിക്കിഗ്രന്ഥശാലാ കണ്ണി
No edit summary
വരി 7:
| language = [[മലയാളം]]
| publisher = <!-- -->
| release_date = <!-- -->1897
}}
പ്രശസ്ത സാമൂഹ്യപരിഷ്കർത്താവും ആത്മീയാചാര്യനുമായിരുന്ന [[ശ്രീനാരായണഗുരു|ശ്രീനാരായണഗുരുവിന്റെ]] ഒരു പ്രമുഖ ദാർശനിക കൃതിയാണ് '''ആത്മോപദേശശതകം'''. ദീർഘകാലത്തെ വേദാന്തപരിചയം കൊണ്ടും സ്വന്തം മനനശക്തി കൊണ്ടും ആർജ്ജിച്ചെടുത്ത തത്വങ്ങളെ ഗുരു ഈ കൃതിയിൽ ക്രോഡീകരിക്കുന്നു. പരമമായ സത്യം അറിവാണ്. അതാണ് ആത്മാവും. പരമാത്മാവ് അറിവിന്റെ രൂപത്തിൽ എല്ലാ വസ്തുക്കളിലും നിറഞ്ഞിരിക്കുന്നു. ഇന്ദ്രിയനിയന്ത്രണത്തിലൂടെ ആ ആദിമഹസ്സിനെ നാം സാക്ഷാത്കരിക്കണം. ഇതാണ് ആത്മോപദേശശതകത്തിൽ പരാമർശിക്കപ്പെടുന്ന ദർശനങ്ങളിൽ പ്രധാനപ്പെട്ടത്<ref>ശ്രീനാരായണഗുരു പ്രശ്നോത്തരി, പ്രൊഫ. ടോണി മാത്യു, കറന്റ് ബുക്സ് , 2009 സെപ്തംബർ</ref>.
"https://ml.wikipedia.org/wiki/ആത്മോപദേശശതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്