"ദിബ്രുഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Indian jurisdiction | native_name = ദിബ്രുഗഢ് | other_name = ডিব্ৰুগড | type =...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 21:
| unlocode =
| website = www.dibrugarh.nic.in}}
 
[[File:Sunset in Dibrugarh.jpg|thumb|250px|left|ദിബ്രുഗഢ്‌ൽ നിന്നുമുള്ള സൂര്യാസ്തമന കാഴ്ച്ച]]
[[ആസാം|ആസാം]] [[സംസ്ഥാനം|സംസ്ഥാനത്തിലെ]] ഒരു [[ജില്ല|ജില്ലയും]] അതിന്റെ ആസ്ഥാന [[പട്ടണം|പട്ടണവുമാണ്]] '''ദിബ്രുഗഢ്'''. അസമിലെ വികസിതമായ ജില്ലകളിൽ ഒന്നായ ദിബ്രുഗഢിന്റെ വടക്കും പടിഞ്ഞാറും ബ്രഹ്മപുത്രാ നദിയും കിഴക്ക് തിൻസൂകിയ ജില്ലയും തെക്കുകിഴക്ക് അരുണാചൽ പ്രദേശും തെക്ക് ശിവ്സാഗർ ജില്ലയും അതിർത്തികൾ നിർണയിക്കുന്നു.
*ജില്ലാ വിസ്തീർണം: 3,381 ച.കി.മീ.;
വരി 35:
 
==വ്യവസായമേഖല==
[[File:Sunset in Dibrugarh.jpg|thumb|250px|left|ദിബ്രുഗഢ്‌ൽ നിന്നുമുള്ള സൂര്യാസ്തമന കാഴ്ച്ച]]
 
നദികളും അരുവികളുമാണ് ദിബ്രുഗഢ് ജില്ലയിലെ മുഖ്യ ജലസ്രോതസ്സുകൾ. ഇവ മഴക്കാലത്ത് കരകവിഞ്ഞൊഴുകി നാശ നഷ്ടം വിതയ്ക്കുക പതിവാണ്. ജില്ലയിലെ നദികളെല്ലാംതന്നെ മുഖ്യ നദിയായ [[ബ്രഹ്മപുത്ര|ബ്രഹ്മപുത്രയിലേക്ക്]] പ്രവഹിച്ചെത്തുന്നു. പ്രധാനമായും ഒരു കാർഷിക വ്യാവസായിക മേഖലയാണ് ദിബ്രുഗഢ്. പ്രധാന വിളയായ നെല്ലിനു പുറമേ [[ചോളം]], [[ഗോതമ്പ്]], [[തേയില]], ധാന്യങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയവ ഇവിടെ വൻതോതിൽ ഉത്പാദിപ്പിക്കുന്നു. ജില്ലാ ആസ്ഥാനമായ ദിബ്രുഗഢ് പട്ടണത്തിനു ചുറ്റുമാണ് തേയിലക്കൃഷി വ്യാപകമായിട്ടുള്ളത്. [[കൽക്കരി]], [[പെട്രോളിയം]], പ്രകൃതിവാതകം, കളിമണ്ണ് തുടങ്ങിയ ധാതുനിക്ഷേപങ്ങളാൽ സമ്പന്നമാണ് ദിബ്രുഗഢ്. മാകും, ജേപൂർ എന്നിവയാണ് ജില്ലയിലെ പ്രധാന കൽക്കരിപ്പാടങ്ങൾ. നഹാർഘാട്ടിയ, മോറൻ എന്നിവിടങ്ങളിൽനിന്ന് പ്രെടോളിയവും പ്രകൃതിവാതകവും ഖനനം ചെയ്യുന്നു. കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ ഉത്പാദനത്തെയും വിപണനത്തെയും കേന്ദ്രീകരിച്ചുള്ള നിരവധി വ്യവസായങ്ങളും ജില്ലയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന എണ്ണശുദ്ധീകരണശാലയായ ഡിഗ്ബോയ്, ദിബ്രുഗഢ് പട്ടണത്തിൽനിന്ന് സുമാർ 94 കി.മീ. അകലെയാണ് സ്ഥിതിചെയ്യുന്നത്. തേയില, അസംസ്കൃത എണ്ണ, കൽക്കരി, പ്ലൈവുഡ് എന്നിവയാണ് ജില്ലയിലെ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ.
 
"https://ml.wikipedia.org/wiki/ദിബ്രുഗഢ്" എന്ന താളിൽനിന്ന് ശേഖരിച്ചത്