"നായ്ക്കുരണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
വിത്തുകളിൽ 25.03% പ്രോട്ടീൻ, 6.75% ഖനിജങ്ങൾ, 3.95% കാൽസ്യം, 0.02% സൾഫർ അത്രയും തന്നെ മാംഗനീസ് എന്നിവയും ഡൈഹഐഡ്രോക്സിഫിനൈൽ അലനിൻ, ഗ്ലൂട്ടാത്തിയോൺ, ലെസിഥിൻ, ഗാലിക് അമ്‌ളം, ഗ്ലൂക്കോസൈഡ് എന്നീ രാസ പദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഈ പദാർത്ഥങ്ങൾ തന്നെ അവയുടെ വേരിലും അടങ്ങിയിരിക്കുന്നു. വേര്‌, വിത്ത്, ഫലരോമം എന്നിവയാണ്‌ നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ
 
== ചിത്രശാല ==
<gallery>
File:Mucuna_pruriens_flower.jpg|
File:Mucuna_pruriens_fruits.jpg|
File:Mucuna-pruriens-fruit.jpg|
File:Mucuna-pruriens-seeds.jpg|
File:Mucuna_pruriens_(Khajkuiri)_in_Kawal,_AP_W2_IMG_1502.jpg
</gallery>
 
{{commonscat|Mucuna_pruriens}}
"https://ml.wikipedia.org/wiki/നായ്ക്കുരണ" എന്ന താളിൽനിന്ന് ശേഖരിച്ചത്