"മേയ് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: mr:१ मे
No edit summary
വരി 1:
<noinclude>{{prettyurl|May 1}}
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം മേയ് 1 വർഷത്തിലെ 121 (അധിവർഷത്തിൽ 122)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങൾ ==
</noinclude>
* 305 - ഡയോക്ലിഷ്യനും മാക്സിമിയനും [[റോം|റോമൻ]] ചക്രവർത്തിപദം ഒഴിഞ്ഞു.
* 1751 - [[അമേരിക്ക|അമേരിക്കയിലെ]] ആദ്യ [[ക്രിക്കറ്റ്]] മൽസരം അരങ്ങേറി.
* 1834 - [[ബ്രിട്ടൻ|ബ്രിട്ടീഷ്]] കോളനികൾ അടിമത്തം നിർത്തലാക്കി.
* 1840 - ലോകത്തെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പായ ''പെനി ബ്ലാക്ക്'' പുറത്തിറങ്ങി.
<noinclude>
== ജനനം ==
"https://ml.wikipedia.org/wiki/മേയ്_1" എന്ന താളിൽനിന്ന് ശേഖരിച്ചത്