"കോൺക്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

157 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: ar, be, bg, bn, bs, ca, cs, da, de, en, eo, es, et, eu, fa, fi, fr, ga, gd, gl, he, hi, hr, hu, id, io, is, it, ja, jv, ka, kk, kn, ko, ku, la, lt, lv, mn, ms, nl, nn, no, pfl, pl, ...)
{{Prettyurl|Concrete}}
[[File:Pantheon dome.jpg|thumb|right|250px|കോൺക്രീറ്റിൽ നിർമ്മിച്ച റോമിലെ കെട്ടിടം]]
സിമന്റ, ലൈം എന്നിവയെപ്പോലെയുള്ള ഏതെങ്കിലും സംയോജക വസ്തു(binding material ) ചില ഘടകപദാർത്ഥങ്ങളുമായി വെള്ളംചേർത്ത് കഴച്ചുണ്ടാക്കുന്ന മിശ്രിതം ഉറയ്ക്കുമ്പോൾ ഉണ്ടാകുന്ന ശിലാസമാനമായ കാഠിന്യം ഉള്ള പദാർത്ഥത്തെയാൺ കോൺക്രീറ്റ് എന്നുപറയുന്നത്.സിവിൽ എഞ്ചിനിയറിങ്ങ് നിർമ്മാണങ്ങൾക്ക് ധാരാളമായി ഉപയൊഗൈക്കുന്ന പദാർത്ഥമാൺ ഇത്.. മുൻപ് കോൺക്രീറ്റിനു പകരം വ്യാപകമായി ഉപയൊഗിചിരുന്ന സ്റ്റീലിനെക്കാൾ ചിലവുകുരഞതും പണിസ്ഥലത്തുവെച്ചുതന്നെ ഇഷ്ടമുള്ളരൂപത്തിലും വലിപ്പത്തിലും വാർത്തെറടുക്കവുന്നതുമാണു എന്നതാണു ഇതിന്റെ മേന്മ.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1181081" എന്ന താളിൽനിന്ന് ശേഖരിച്ചത്