"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68:
 
== അവതരണത്തിന് എങ്ങിനെ അപേക്ഷിക്കാം ==
വിക്കിസംഗമോത്സവം - 2012 ൽ വിക്കിപീഡിയയുമായിമലയാളം ബന്ധപ്പെട്ട്വിക്കി പ്രവർത്തിക്കുന്നസംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള ആർക്കും അപേക്ഷകൾപ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാം.
 
<!--T:25-->
ഒരു അപേക്ഷ മുൻപോട്ട് വയ്ക്കുന്നതിലൂടെ നിങ്ങൾ നിർമ്മിച്ച ലേഖകൾരേഖകൾ, പ്രസന്റേഷൻ സ്ലൈഡുകൾ, മറ്റ് വീഡിയോ റെക്കോഡിങ്ങുകൾ [[:w:en:wikipedia:Text of Creative Commons Attribution-ShareAlike 3.0 Unported License|ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്ക് 3.0 അൺപോർട്ടഡോ സമാനമായ അനുമതിപത്രത്തിലോ]] വിതരണം ചെയ്യാമെന്ന് സമ്മതിക്കുകയാണ്. ഇതോടൊപ്പം തന്നെ പ്രസ്തുത അനുമതിപ്രകാരം നിങ്ങളുടെ നിർമ്മിതി തത്സമയമോ റെക്കോഡ് ചെയ്യപ്പെട്ട നിലയിലോ, പ്രക്ഷേപണം ചെയ്യാവുന്നതോ, പിന്നീട് ഡൗൺലോഡ് ചെയ്യാവുന്ന നിലയിലോ പുനർവിതരണം ചെയ്യാനുള്ള അനുമതി കൂടി നൽകുന്നുണ്ട്. നിങ്ങൾക്ക് ഇതിൽ എന്റെങ്കിലും എതിർപ്പുണ്ടെങ്കിൽ (ഉദാഹരണത്തിന് നിർമ്മിതി ടേപ്പ് ചെയ്യാൻ താങ്കൾക്ക് താത്പര്യമില്ലെങ്കിൽ), ദയവായി അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെടുക.
 
<!--T:26-->
<!--T:26--> നിങ്ങൾ സംർപ്പിച്ചസമർപ്പിച്ച അവതരണത്തെ വിലയിരുത്തിയ ശേഷം സമിതി എടുക്കുന്ന തീരുമാനം നിങ്ങൾ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിൽ അറിയിക്കുന്നതായിരിക്കും
You will be notified through your contact information about the [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#വേദി, അവതരണം]]'s decision regarding your submission.
നിങ്ങളുടെ അവതരണത്തെ സംബന്ധിച്ച് പരശോധനാസമിതിയുടെ തീരുമാനം [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#വേദി, അവതരണം]] എന്ന താളിലും അറിയാവുന്നതാണ്.
 
<!--T:27-->പ്രഥമ ലിസ്റ്റിൽ നിങ്ങളുടെ അവതരണം തിരഞ്ഞെടുക്കപ്പെട്ടില്ലന്നെതുകൊണ്ട് നിരാശപ്പെടെരുത്. സംഗമത്തിൽസംഗമോത്സവത്തിൽ പങ്കെടുന്ന ഏവർക്കുംതാല്പര്യമുള്ള ആളുകൾക്ക്, അവരുടെ വിഷയം സംഗമദിവസം തന്നെ മുന്നോട്ട് വെയ്കുന്നതിനായി, അനൗപചാരിക സംഭാഷണങ്ങൾക്കുംസംഭാഷണങ്ങളും , സ്വയം സംഘടിത പ്രഭാഷണങ്ങൾക്കുംപ്രഭാഷണങ്ങളും , ചർച്ചഇടനാഴി ചർച്ചകളും, പ്രവർത്തന കൂട്ടായ്മകളും കൂട്ടായ്മകൾക്കുംസംഘടിപ്പിക്കുവാൻ സംഗമോൾസവത്തിൽപ്രത്യേക അവസരംസമയം ഉണ്ടാകുംഏർപ്പെടുത്തുന്നതായിരിക്കും.
If your submission is not added to the preliminary schedule, please do not be discouraged: Wikimania 2012 will have time set aside in the schedule for participants and attendees to participate in lounge talks and to form unofficial, self-organized talks and working groups. You will have many opportunities to bring topics forward on-site.
 
<!--T:28-->
താഴെ കാണുന്ന പെട്ടിയിലെ എഴുത്തിന്റെ അവസാനം "[നിങ്ങളുടെ അവതരണതലക്കെട്ട്]" എന്നു കാണാം. അത് മാത്രം മായിച്ചിട്ട് അതിനുപകരം ആ ഭാഗത്ത്, നിങ്ങളുടെ അവതരണത്തിന്റെ "തലക്കെട്ട്" എഴുതിച്ചേർക്കുക. ശേഷം, പെട്ടിയുടെ താഴെ കാണുന്ന "താൾ സൃഷ്ടിക്കുക" എന്ന ബട്ടണിൽ അമർത്തുക. സ്വയം വിശദീകരിക്കുന്ന, നിങ്ങളുടെ അവതരണത്തിന്റെ തലക്കെട്ടിലുള്ള പുതിയ ഒരു വിക്കിപേജിലേക്ക് നിങ്ങൾ നയിക്കപ്പെടും. ആ പേജിൽ നിങ്ങളുടെ അവതരണത്തിന്റെ വിശദാംശങ്ങൾ എഴുതിച്ചേർക്കുക. അതിനുശേഷം ആ പേജിന് താഴെ കാണുന്ന "താൾ സേവ് ചെയ്യുക" എന്ന ബട്ടൺ അമർത്തി നിങ്ങളുടെ സമർപ്പണം പൂർത്തിയാക്കുക.
Replace the text "[നിങ്ങളുടെ അവതരണതലക്കെട്ട്]" in the box below with the title of your proposal, and click "Create page". You will be directed to a self-explanatory wiki page, which you will have to '''save''' to complete your submission
 
'''For a list of currently submitted submissions, see [[:Category:വിക്കിസംഗമോത്സവം - 2012 സമർപ്പണങ്ങൾ |വിക്കിസംഗമോത്സവം - 2012 സമർപ്പണങ്ങൾ]].'''