"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73:
ഒരു അപേക്ഷ മുൻപോട്ട് വയ്ക്കുന്നതിലൂടെ നിങ്ങൾ നിർമ്മിച്ച ലേഖകൾ, പ്രസന്റേഷൻ സ്ലൈഡുകൾ മറ്റ് വീഡിയോ റെക്കോഡിങ്ങുകൾ [[:w:en:wikipedia:Text of Creative Commons Attribution-ShareAlike 3.0 Unported License|ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്ക് 3.0 അൺപോർട്ടഡോ സമാനമായ അനുമതിപത്രത്തിലോ]] വിതരണം ചെയ്യാമെന്ന് സമ്മതിക്കുകയാണ്. ഇതോടൊപ്പം തന്നെ പ്രസ്തുത അനുമതിപ്രകാരം നിങ്ങളുടെ നിർമ്മിതി തത്സമയമോ റെക്കോഡ് ചെയ്യപ്പെട്ട നിലയിലോ, പ്രക്ഷേപണം ചെയ്യാവുന്നതോ, പിന്നീട് ഡൗൺലോഡ് ചെയ്യാവുന്ന നിലയിലോ പുനർവിതരണം ചെയ്യാനുള്ള അനുമതി കൂടി നൽകുന്നുണ്ട്. നിങ്ങൾക്ക് ഇതിൽ എന്റെങ്കിലും എതിർപ്പുണ്ടെങ്കിൽ (ഉദാഹരണത്തിന് നിർമ്മിതി ടേപ്പ് ചെയ്യാൻ താങ്കൾക്ക് താത്പര്യമില്ലെങ്കിൽ), ദയവായി അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെടുക.
 
<!--T:26--> നിങ്ങൾ സംർപ്പിച്ച അവതരണത്തെ വിലയിരുത്തിയ ശേഷം സമിതി എടുക്കുന്ന തീരുമാനം നിങ്ങൾ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിൽ അറിയിക്കുന്നതായിരിക്കും
<!--T:26-->
You will be notified through your contact information about the [[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#വേദി, അവതരണം]]'s decision regarding your submission.
 
<!--T:27-->പ്രഥമ ലിസ്റ്റിൽ നിങ്ങളുടെ അവതരണം തിരഞ്ഞെടുക്കപ്പെട്ടില്ലന്നെതുകൊണ്ട് നിരാശപ്പെടെരുത്. സംഗമത്തിൽ പങ്കെടുന്ന ഏവർക്കും അനൗപചാരിക സംഭാഷണങ്ങൾക്കും , സ്വയം സംഘടിത പ്രഭാഷണങ്ങൾക്കും , ചർച്ച കൂട്ടായ്മകൾക്കും സംഗമോൾസവത്തിൽ അവസരം ഉണ്ടാകും.
<!--T:27-->
If your submission is not added to the preliminary schedule, please do not be discouraged: Wikimania 2012 will have time set aside in the schedule for participants and attendees to participate in lounge talks and to form unofficial, self-organized talks and working groups. You will have many opportunities to bring topics forward on-site.