"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
ഒരു ചെറിയ ചുരുക്കം ഇവിടെ നൽകുക.
 
വിക്കിപീഡിയ ഉപയോക്താക്കൾ അഥവാ എഴുത്തുകാർക്കും വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർരുടെയും വാർഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. ഇവർക്ക്, പരസ്പരം നേരിൽ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങൾ പങ്കുവെയ്കാനും ഗവേഷണ പദ്ധതികളുടെയും മറ്റും തൽസ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവർത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു. വിക്കിപീടിയ ഉപയോക്താക്കളല്ലാത്തവരല്ലാത്ത, വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിൽ പങ്കാപൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവർത്തകർ, ഗവേഷകർക്കും കമ്പ്യൂട്ടർ വിദഗ്ദർക്കും സ്വതന്ത്ര -സാംസ്കാരിക പ്രവർത്തകർക്കും
 
The conference will give the wiki editors, users, and developers of Wikimedia projects an opportunity to meet each other, exchange ideas, report on research and projects, and collaborate on the future of the projects. The conference is open to the public, and is a chance for educators, researchers, programmers and free culture activists who are interested in the Wikimedia projects to meet Wikimedians and to learn more and share ideas about the Wikimedia projects.