"പാലക്കാട് ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പശ്ചിമഘട്ടം
വരി 1:
{{prettyurl|Palakkad Gap}}
[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]], കേരളത്തിലെ [[പാലക്കാട്]] ജില്ലയ്ക്കും തമിഴ്‌നാട്ടിലെ [[കോയമ്പത്തൂർ]] ജില്ലയ്ക്കും ഇടയിലുള്ള വിടവാണ് '''പാലക്കാട് ചുരം'''. 41 കീ. മീ. വീതിയുള്ള ഈ വിടവ് [[കേരളം|കേരളത്തിന്റെ]] കിഴക്കൻ അതിർത്തിയിലാണ്. കേരളവും [[തമിഴ് നാട്|തമിഴനാടുമായി]] പ്രാചീനകാലം മുതൽ വ്യാപാരങ്ങൾനടത്തിയിരുന്നത് ഈ വഴിക്കാണ്.
 
Line 13 ⟶ 14:
===ഉയരം===
ചുരത്തിന്റെ തെക്കും വടക്കും 2000 മീ. വരെ പൊക്കമുള്ള മലനിരകളാണ്. 144 മീറ്ററാണ് ചുരത്തിന്റെ ഏറ്റവും കൂടിയ പോക്കം.
{{പശ്ചിമഘട്ടം}}
 
[[Category:ചുരങ്ങൾ]]
[[en:Palakkad Gap]]
"https://ml.wikipedia.org/wiki/പാലക്കാട്_ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്