"എം.എസ്. സ്വാമിനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sa:एम् एस् स्वामिनाथन्
ജീവിതരേഖ
വരി 32:
മാതൃഭൂമി തൊഴിൽ വാ‍ർത്ത ഹരിശ്രീ,2006 ഫെബ്രുവരി 4 പേജ് 18
</ref>
== ജീവിതരേഖ<ref>
 
കേരള കർഷകൻ,2012 ഫെബ്രുവരി - കവർ സ്റ്റോറി
</ref>==
ഡോ.മങ്കൊമ്പ് കെ. സാംബശിവൻറെയും തങ്കത്തിൻറെയും മകനായി [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കുംഭകോണം|കുംഭകോണത്ത്]] 1925 [[ഓഗസ്റ്റ് 7]]ന്‌ ജനനം. ഇവരുടെ നാലു മക്കളിൽ രണ്ടാമത്തെയാളാണ് സ്വാമിനാഥൻ. അമ്പലപ്പുഴ രാജാവിൻറെ ക്ഷണം സ്വീകരിച്ച് തഞ്ചാവൂർ കൊട്ടാരത്തിൽ നിന്നുമെത്തിയ പണ്ഡിതശ്രേഷ്ഠനായ വെങ്കിടാലട്ടരുടെ പിൻതലമുറക്കാരായ കൊട്ടാരം കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. മദ്രാസ് മെഡിക്കൽ കോളജിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ പിതാവ് ആതുരസേവനത്തിനായി തിരഞ്ഞെടുത്തത് തമിഴ്നാട്ടിലെ കുംഭകോണമായിരുന്നു. സ്വാമിനാഥൻറെ പ്രാഥമിക വിദ്യാഭ്യാസവും ഇവിടെത്തന്നെ. എല്ലാവർഷവും വേനലവധിക്കാലം മുത്തച്ഛനായ കൃഷ്ണയ്യരുടെ അധീനതയിലുള്ള മങ്കൊമ്പിലുള്ള കൊട്ടാരം വീട്ടിൽ ചെലവഴിച്ചത്, ഹരിതവിപ്ലവത്തിൻറെ പിതാവെന്ന നിലയിലേക്ക് വളർന്ന എം.എസ്.സ്വാമിനാഥൻ എന്ന കാർഷിക ശാസ്ത്രജ്ഞനെ സൃഷ്ടിക്കുന്നതിൽ പിതാവിൻറെ സാമിപ്യത്തോടൊപ്പം പ്രധാന പങ്കു വഹിച്ചിട്ടുള്ളതായി സ്വാമിനാഥൻ സൂചിപ്പിച്ചിട്ടുണ്ട്.
 
== നേട്ടങ്ങൾ==
"https://ml.wikipedia.org/wiki/എം.എസ്._സ്വാമിനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്