"ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: te:పొగడ
No edit summary
വരി 17:
| synonyms = കബികി, ബൌള, Spanish cherry
}}
[[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] കണ്ടുവരുന്ന ഒരു വൃക്ഷമാണ്‌ '''ഇലഞ്ഞി''' (Mimosopus Elenji <ref>http://ayurvedicmedicinalplants.com/plants/1244.html</ref>) അല്ലെങ്കിൽ എരണി എന്നറിയപ്പെടുന്നത്. [[ഉഷ്ണമേഖല|ഉഷ്ണമേഖലയിൽ]] കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടുകൂടിയ വൃക്ഷമാണ്.
 
പൂക്കൾക്ക് ഇളം മഞ്ഞ നിറവും, പ്രത്യേക ഗന്ധവുമുണ്ട്, കായ്കൾ 2 സെ. മി നീളവും 1 സെ.മി വീതിയുമുള്ളതാണ്. പഴുത്തുകഴിഞ്ഞാൽ മഞ്ഞയോ ചുവപ്പോ നിറത്തിൽ കാണുന്നു. പഴുത്ത ഇലഞ്ഞി കായകൾക്ക് ചവർപ്പു കലർന്ന മധുരമാണ്.
"https://ml.wikipedia.org/wiki/ഇലഞ്ഞി" എന്ന താളിൽനിന്ന് ശേഖരിച്ചത്