"മറീന സ്വെറ്റേവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
==ജീവിത രേഖ==
നിരവധി ഭഗ്നപ്രണയങ്ങൾ നൽകിയ മുറിവുകളുമായി കഴിഞ്ഞിരുന്ന മറീന റഷ്യൻ വിപ്ലവശേഷം പാരീസിലെ വാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്കു വന്നെങ്കിലും സ്റ്റാലിന്റെ വേട്ടയാടൽ സൃഷ്ടിച്ച അനിശ്ചിതത്വം അവരെ ഒറ്റപ്പെടുത്തിയിരുന്നു.
 
കെ. ജി. ബി. ഏജന്റായിരുന്ന റീസിന്റെ വധവുമായി ബന്ധപ്പെട്ട് മറീനയുടെ ഭർത്താവ് സെർഗ്യെ എഫ്‌റോൺ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. വിപ്ലവവിരുദ്ധരുമായി ബന്ധപ്പെട്ടിരുന്നു എന്ന ആരോപണം എഫ്‌റോണിന്റെ മേൽ കെട്ടിവെച്ചു. തുടർന്ന് അദ്ദേഹം കഠിനമായ ചോദ്യംചെയ്യലിനു വിധേയനായി.
 
==പുസ്തകങ്ങൾ ==
ഇംഗ്ലീഷിൽ അവരുടെ നിരവധി കവിതകൾ പരിഭാഷപ്പെടുത്തുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏകാന്തദീനമായ ജീവിതത്തിലേക്ക് പേർത്തും പേർത്തും മടങ്ങിപ്പോകുന്ന അവരുടെ കാവ്യസരണി ശുദ്ധമായ ഭാവഗീതത്തിന്റേതായിരുന്നു. <ref>http://www.mathrubhumi.com/books/story.php?id=1349&cat_id=500</ref>
"https://ml.wikipedia.org/wiki/മറീന_സ്വെറ്റേവ" എന്ന താളിൽനിന്ന് ശേഖരിച്ചത്