പ്രസിദ്ധയായ റഷ്യൻ കവയിത്രി ആണ് മറീന സ്വെറ്റേവ(Russian: Мари́на Ива́новна Цвета́ева).അന്ന അഖ്മത്തോവയ്ക്കും ബോറിസ് പാസ്തർനാക്കിനും സമശീർഷയായിരുന്നു അവർ. [1]

Marina Tsvetaeva
മറീന സ്വെറ്റേവ in 1925
മറീന സ്വെറ്റേവ in 1925
ജനനംമറീന ഇവാനോവ്ന സ്വെറ്റേവ
(1892-10-08)8 ഒക്ടോബർ 1892
മോസ്കോ , റഷ്യ
മരണം31 ഓഗസ്റ്റ് 1941(1941-08-31) (പ്രായം 48)
Yelabuga, USSR
OccupationPoet and writer
NationalityRussian
EducationSorbonne, Paris
Literary movementRussian Symbolism
SpouseSergei "Seryozha" Yakovlevich Efron

പുസ്തകങ്ങൾതിരുത്തുക

ഇംഗ്ലീഷിൽ അവരുടെ നിരവധി കവിതകൾ പരിഭാഷപ്പെടുത്തുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏകാന്തദീനമായ ജീവിതത്തിലേക്ക് പേർത്തും പേർത്തും മടങ്ങിപ്പോകുന്ന അവരുടെ കാവ്യസരണി ശുദ്ധമായ ഭാവഗീതത്തിന്റേതായിരുന്നു. [2]

  • Marina Tsvetaeva: Selected Poems, trans. Elaine Feinstein. 1993, Oxford University Press.
  • The Ratcatcher: A lyrical satire, trans. Angela Livingstone (Northwestern University, 2000) ISBN 0-8101-1816-5
  • A Captive Spirit: Selected Prose, ISBN 0-8606-8397-4
  • Earthly Signs: Moscow Diaries, 1917-1922, ed. & trans. Jamey Gambrell
  • Poem of the End: Selected Narrative and Lyrical Poems ,trans. Nina Kossman (Ardis / Overlook, 1998, 2004)ISBN 0-87501-176-4
  • In the Inmost hour of the Soul: Poems , trans. Nina Kossman (Humana Press, 1989) ISBN 0-89603-137-3

മരണംതിരുത്തുക

1941 ആഗസ്ത് 31-ന് മറീന സ്വെറ്റേവ ആത്മഹത്യചെയ്യുകയായിരുന്നു .

അവലംബംതിരുത്തുക

  1. "Tsvetaeva, Marina Ivanovna" Who's Who in the Twentieth Century. Oxford University Press, 1999.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-02-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-01.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മറീന_സ്വെറ്റേവ&oldid=3799002" എന്ന താളിൽനിന്ന് ശേഖരിച്ചത്