"ജിയോവനി ബൊക്കാച്ചിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Giovanni Boccaccio}}
[[ഡെക്കാമറൺ കഥകൾ]] എന്ന വിശ്വസാഹിത്യകൃതിയിലൂടെ പ്രസിദ്ധനായ '''ജിയോവനി ബൊക്കാച്ചിയോ''' 1313-ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ ജനിച്ചു.
 
==ജീവചരിത്രം==
ബൊക്കാച്ചിയോയുടെ [[പിതാവ്]] ഒരു ബാങ്കറായിരുന്നു. [[ഇറ്റലി|ഇറ്റലിയുടെ]] സാംസ്‌കാരിക കേന്ദ്രമായിരുന്ന നേപ്പിൾസിലെ തൊഴിൽ പരിശീലനത്തിനു ശേഷം സ്വന്തം [[ബാങ്ക്|ബാങ്കിന്റെ]] ഒരു ശാഖയിൽ [[മാനേജർ|മാനേജരായി]] ബൊക്കാച്ചിയോ നിയമിതനായി. എന്നാൽ പണമിടപാടിൽ അത്രയധികം ശോഭിക്കാതിരുന്ന ബൊക്കാച്ചിയോ [[നിയമം|നിയമപഠനത്തിനായി]] ചേർന്നു. പക്ഷേ, അതും പാതി വഴിയിൽ നിർത്തുകയായിരുന്നു. തുടർന്നാണ് അദ്ദേഹം [[സാഹിത്യം|സാഹിത്യരംഗത്തേക്ക്]] എത്തിച്ചേർന്നത്. 1320 ൽ മാർഗെറ്റിയ ഡൈ മാർഡോളിയെ വിവാഹം കഴിച്ചു. 1326 ൽ ഫ്ലോറൻസിൽ നിന്നും നേപ്ലസിലേക്ക് താമസം മാറ്റി.
 
==പുസ്തകങ്ങൾ==
"https://ml.wikipedia.org/wiki/ജിയോവനി_ബൊക്കാച്ചിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്