"നോവെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Novella >>> നോവെല്ല
വരി 1:
{{Prettyurl|Novella}}
===നോവെല്ലെ===
*ചെറുതും സുസംഘടതവുമായ [[കൽപ്പിതകഥ]].നോവലിനെ്റയും ചെറുകഥയുടെയും [[പൂർവ്വരൂപം]].പതിനാലാം ശതകത്തിൽ ഇറ്റാലിയൻ സാഹിത്യകാരനായ [[ബൊക്കാച്ചിയോ]] രചിച്ച "ഡെക്കാമറൺ കഥകൾ" നോവെല്ലെക്ക് ഉദാഹരണമാണ്.ഇംഗ്ലീഷ് സാഹിത്യത്തിലെ ചോസറുടെ "കാൻറർവെറികഥ"കളും ഈ സാഹിത്യരൂപമായി പരിഗണിക്കുന്നു.പതിനെട്ടാം ശതകത്തിൽ നോവലും പത്തൊൻപതാം ശതകത്തിൽ [[ചെറുകഥ]]യും വികാസം പ്രാപിച്ചതോടെ നോവെല്ലയ്ക്കു പ്രാധാന്യം കുറഞ്ഞു.
"https://ml.wikipedia.org/wiki/നോവെല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്