"മുടവന്നൂർ പടക്ക നിർമ്മാണശാല സ്ഫോടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) അക്ഷരപ്പിശക്
വരി 1:
[[പാലക്കാട് (ജില്ല)|പാലക്കാട് ജില്ലയിലെ]] [[പട്ടാമ്പി|പട്ടാമ്പിക്കടുത്തെപട്ടാമ്പിക്കടുത്ത്]] മുടവന്നൂരിലെ തലക്കൊട്ടക്കുന്നിൽ [[2009]] [[ഫെബ്രുവരി 26]]-ന്‌ ഉച്ചക്ക് 2.20-ന്‌ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ മരിക്കുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു<ref>{{cite news |title = പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം: അഞ്ച്‌ മരണം |url = http://www.mathrubhumi.com/php/newFrm.php?news_id=1212388&n_type=HO&category_id=1|publisher=മാതൃഭൂമി|date= ഫെബ്രുവരി 26, 2009|accessdate =ഫെബ്രുവരി 26, 2009|language =മലയാളം}}</ref>.
ഏതാണ്ട് 30 തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതിൽ മിക്കവരും ഉച്ചഭക്ഷണത്തിനു പോയ സമയത്തായിരുന്നു സ്ഫോടനം നടന്നത്.