"മുസ്‌ലിം ബ്രദർഹുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
==രൂപീകരണ പശ്ചാത്തലം==
 
19ആം നൂറ്റാണ്ട് ലോകചരിത്രത്തിലെ കോളനി വല്കരനങ്ങളുടെയും സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ തുടക്കതിന്റെയും കാലഘട്ടമാണ്. ഇരുപതാം നൂറ്റാണ്ടിലും തുടർന്ന കോളനി വാഴ്ച അറബ്-മുസ്ലിം നാടുകളെ ആസൂത്രിതമായ വീതം വെക്കലിനും വിഭജിക്കുന്നതിനുമുള്ള കുപ്രസിദ്ധ കരാറുകൾക്കും സാക്ഷിയായി. അത്തരത്തിലൊന്നായിരുന്നു ഫ്രാൻസും ബ്രിട്ടനും രൂപം കൊടുത്ത [[സാക്സ്-പെയ്ക്കോ]] (1917) ഉടമ്പടി. ഉടമ്പടി പ്രകാരം ഈജിപ്റ്റ്‌,സുഡാൻ, [[ഫലസ്തീൻ]] ,[[ഇറാഖ്]]], ഇന്ത്യ, [[മലേഷ്യ]], [[നൈജീരിയ]] തുടങ്ങിയ രാജ്യങ്ങൾ ബ്രിടീഷ്‌ ഭരണത്തിലും സിറിയ,ലബനാൻ, തുനീശ്യ, അൾജീരിയ, മൊറോക്കോ, മൌറിത്താനിയ, സെനഗൽ എന്നീ രാജ്യങ്ങൾ ഫ്രെഞ്ച് അധീനതയിലുമായി. ലിബിയയിൽ ഇറ്റലിയായിരുന്നു അധികാരത്തിലിരുന്നത്. ചരിത്രകാരന്മാർക്കിടയിൽ ഈ വീതം വെപ്പിനെ രഹസ്യ ഉടമ്പടിയായും [[കുരിശുയുദ്ധകുരിശുയുദ്ധങ്ങൾ |കുരിശുയുദ്ധത്തിൻറെ]]ത്തിൻറെ തുടർച്ചയായും കരുതുന്നവരുണ്ട് <ref> http://drsalam.net/admin/grandhangal/1iqwan.pdf | അൽ ഇഖ്‌വാനുൽ മുസ്ലിമൂൻ - Dr. അബ്ദുസ്സലാം വാണിയമ്പലം </ref> .
 
യഥാർഥത്തിൽ അറബ മണ്ണിനെക്കാലേറെ മുസ്ലിം ചിന്തകളെയും സംസ്കാരത്തെയും ലക്‌ഷ്യം വെച്ചായിരുന്നു ഈ അധിനിവേശ ശ്രമങ്ങളൊക്കെയും. [[ഹസനുൽ ബന്ന]] ഈ സാംസ്‌കാരിക അധിനിവേശത്തെ കുറിച്ച് ചിന്തിക്കുകയും സമാന മനസ്കരായ ആളുകളുമായി ഇത എല്ലാ വിശദാംശങ്ങളോടും കൂടി ചർച്ച ചെയ്യുകയുമുണ്ടായി. തുടർന്ൻ 1928 മാർച്ച്‌ മാസത്തിൽ ബന്നയും കൂടെയുള്ള ആറു പേരും ചേർന്ൻ ഈജിപ്തിലെ ഇസ്മാഈലിയ്യ ഗ്രാമത്തിൽ അൽ ഇഖ്‌വാനുൽ മുസ്ലിമൂൻ രൂപീകരിച്ചു.
 
 
== ആദർശം, ലക്‌ഷ്യം, ദൗത്യം ==
"https://ml.wikipedia.org/wiki/മുസ്‌ലിം_ബ്രദർഹുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്