"കേരള സ്കൂൾ കലോത്സവം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
വിജയികളാകുന്ന ജില്ലയ്ക്ക് 117.5 പവൻ സ്വർണ്ണക്കപ്പാണ് സമ്മാനമായി ലഭിക്കുക. കഴിഞ്ഞ വർഷത്തെ ജേതാക്കളായത് [[കോഴിക്കോട് | കോഴിക്കോട് ]]ജില്ലയാണ്. 1987 ൽ ആണ് വിജയികൾക്ക് സ്വർണ്ണക്കപ്പ് ഏർപ്പെടുത്തിയത്. ഒമ്പതു തവണ വിജയികളായ [[കോഴിക്കോട് | കോഴിക്കോടിനാണ്]] ഈ സ്വർണ്ണക്കപ്പ് ഏറ്റവും അധികം തവണ കൈവശം വെക്കാനുള്ള ഭാഗ്യമുണ്ടായത്. [[തൃശ്ശൂർ |തൃശ്ശൂർ]] മൂന്നു തവണ ജേതാക്കളായിട്ടുണ്ട്.
 
==പോയന്റ് നില==
==മത്സരഫലം==
ഹൈസ്കൂൾ, ഹയർസെക്കന്ററി എന്നീ വിഭാഗങ്ങളിൽ ഓരോ ജില്ലയും നേടുന്ന ആകെ പോയന്റുകൾ ചേർത്താണ് സ്വർണ്ണ കപ്പു നേടുന്ന ജില്ലയെ നിർണ്ണയിക്കുന്നത്
<!-- {| class="wikitable sortable"
|-
! നമ്പർ !! ജില്ല !! ഹൈസ്കൂൾ !! ഹയർസെക്കന്ററി !! ആകെ !! ഹൈസ്കൂൾ വിഭാഗം<br/> അറബിക് !! ഹൈസ്കൂൾ വിഭാഗം<br/> സംസ്കൃതം
|-
| 1 || [[കാസർഗോഡ് ജില്ല|കാസർഗോഡ്]] || 296 ||380 || 93 || 82 || 676
|-
| 2 || [[കണ്ണൂർ ജില്ല|കണ്ണൂർ]] || || || || ||
|-
| 3 || [[കോഴിക്കോട് ജില്ല|കോഴിക്കോട്]] || || || || ||
|-
| 4 || [[വയനാട് ജില്ല|വയനാട്]] || || || || ||
|-
| 5 || [[മലപ്പുറം ജില്ല|മലപ്പുറം]] || || || || ||
|-
| 6 || [[പാലക്കാട് ജില്ല|പാലക്കാട്]] || || || || ||
|-
| 7 || [[തൃശ്ശൂർ ജില്ല|തൃശ്ശൂർ]] || || || || ||
|-
| 8 || [[എറണാകുളം ജില്ല|എറണാകുളം ]] || || || || ||
|-
| 9 || [[കോട്ടയം ജില്ല|കോട്ടയം]] || || || || ||
|-
| 10 || [[ആലപ്പുഴ ജില്ല|ആലപ്പുഴ]] || || || || ||
|-
| 11 || [[ഇടുക്കി ജില്ല|ഇടുക്കി]] || || || || ||
|-
| 12 || [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]] || || || || ||
|-
| 13 || [[കൊല്ലം ജില്ല|കൊല്ലം]] || || || || ||
|-
| 14 || [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] || || || || ||
|}
<ref name="പേർ">[http://www.schoolkalolsavam.in/results/leading_for_goldcup.php http://www.schoolkalolsavam.in/results/leading_for_goldcup.php]</ref> -->
 
==വേദികൾ==
"https://ml.wikipedia.org/wiki/കേരള_സ്കൂൾ_കലോത്സവം_2012" എന്ന താളിൽനിന്ന് ശേഖരിച്ചത്