"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; [[കാപാലിക]], [[ഈശ്വരൻ അറസ്റ്റിൽ ]],[[ക്രോസ്ബെൽറ്റ് ]]തുടങ്ങിയ പ്രശസ്തനാടകങ്ങൾ [[നാടകദർപ്പണം]], [[കർട്ടൻ]] എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് '''ഞാൻ''' എന്നാണ്. 1991ൽ [[സിദ്ദിഖ്-ലാൽ]] സംവിധാനം ചെയ്ത [[ഗോഡ്‌ഫാദർ]] എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് [[നാടോടി (മലയാളചലച്ചിത്രം)|നാടോടി]] എന്ന ചിത്രത്തിലും അഭിനയിച്ചു.
==അവാർഡുകൾ==
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും<ref>[http://www.keralasangeethanatakaakademi.com/pdf/awards/drama.pdf kerala sangeetha nataka akademi]</ref> സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് [[അബുദാബി മലയാളി സമാജ]]ത്തിന്റെ പുരസ്കാരവും ലഭിച്ചു.
==അവലംബം==
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
*[http://www.imdb.com/name/nm1099392/ ഐ.എം.ഡി.ബി. താൾ]
"https://ml.wikipedia.org/wiki/എൻ.എൻ._പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്