"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103:
 
===ചിത്രീകരണം===
ബർബാങ്ക്, കാലിഫോർണിയയിലെ വാർണർ ബ്രദേഴ്സ് സ്റ്റുഡിയോയിലെ അഞ്ചാമത്തെ സ്റ്റേജിലാണ് ആദ്യ സീസൺ ചിത്രീകരിച്ചത്.<ref>{{cite news |url=http://nl.newsbank.com/nl-search/we/Archives?p_product=AASB&p_theme=aasb&p_action=search&p_maxdocs=200&p_topdoc=1&p_text_direct-0=0EAD97908003E2DA&p_field_direct-0=document_id&p_perpage=10&p_sort=YMD_date:D&s_trackval=GooglePM |title=''Friends'' wins friends with caffeine-fueled energy |accessdate=January 3, 2009 |author=Endrst, James |date=February 23, 1995 |publisher=[[Austin American-Statesman]]|format=Registration required}}</ref> കോഫീ ഹൗസ് പശ്ചാത്തലമാക്കുന്നത് വളരെ പുരോഗമനപരമെന്നു തോന്നിയതിനാൽ എൻ ബി സി മേധാവികൾ ഒരു ഭോജനശാല പശ്ചാത്തലമാക്കുവാൻ നിർദ്ദേശിച്ചുവെങ്കിലും ഒടുവിൽ കോഫീ ഹൗസ് എന്ന ആശയം അംഗീകരിക്കുകയുണ്ടായി.<ref name="friendsorigins1"/>
 
== റേറ്റിംഗ്സ് ==
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്