"ജ്യോതിർമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 116:
 
== സ്വകാര്യ ജീവിതം ==
ഒരു സോഫ്റ്റ്വെയർ എൻ‌ജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബർ 6, 2004 ൽ കഴിഞ്ഞു. 2011 ഒക്ടോബറിൽ ജ്യോതിർമയിയും ഭർത്താവ് നിഷാന്തും സംയുക്തമായി നൽകിയ വിവാഹമോചന അപേക്ഷ എറണാകുളം കുടുംബക്കോടതി അനുവദിച്ചതിനെത്തുടർന്ന് ഈബന്ധം വേർപിരിഞ്ഞു. <ref> http://www.mathrubhumi.com/movies/malayalam/219206/</ref>ജ്യോതിർമയി ജനിച്ചത് [[കോട്ടയം]] ജില്ലയിലാണ്. ഇപ്പോൾ താമസിക്കുന്നത് [[കൊച്ചി|കൊച്ചിയിലെ]] [[കടവന്ത്ര|കടവന്ത്രയിലാണ്‌]] . കലാലയ വിദ്യഭ്യാസംവിദ്യാഭ്യാസം നേടിയത് [[എറണാകുളം]] [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിൽ]] നിന്നാണ്‌.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജ്യോതിർമയി" എന്ന താളിൽനിന്ന് ശേഖരിച്ചത്