"കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
പണ്ടാരത്തുരുത്ത് ക്രിസ്ത്യൻ പള്ളി പോർച്ചുഗീസുകാർ നിർമ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്. സമുദ്രയാത്ര ചെയ്തപ്പോൾ കര കാണാതെ വലഞ്ഞ പോർച്ചുഗീസുകാർ, തങ്ങൾ എത്തുന്ന സ്ഥലത്ത് ഒരു പള്ളി പണിയാമെന്ന് നേർച്ച നേരുകയും, ആ നേർച്ച പ്രകാരം, പണ്ടാരത്തുരുത്തിൽ എത്തിയ പോർച്ചുഗീസുകാർ പണിത ക്രിസ്ത്യൻ പള്ളിയാണിത്. അതിനാൽ ഈ പള്ളി പോർച്ചുഗീസ് പള്ളി എന്നറിയപ്പെടുന്നു.
 
== ദുരന്തസംഭവങ്ങൾ ==
== ശ്രദ്ധയാകർഷിച്ച സംഭവങ്ങൾ ==
 
2004-ൽ [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിൽ]] 2004-ൽ ഉണ്ടായ [[സുനാമി]] മൂലം [[തീരപ്രദേശം|തീരപ്രദേശമായ]] കരുനാഗപ്പള്ളിയിൽ 150-ലധികം ഏറെപ്പേർപേർ മരിക്കാനിടയാക്കിമരണപ്പെട്ടിരുന്നു. സമീപപ്രദേശങ്ങളായ [[ആലപ്പാട്]], [[ചെറിയഴീക്കൽ]], [[അഴീക്കൽ]] തുടങ്ങിയ സമീപപ്രദേശങ്ങളിലുംഎന്നിവിടങ്ങളിലും സുനാമി സാരമായി ബാധിച്ചുബാധിച്ചിരുന്നു. 2009 ഡിസംബർ 31-ന് കരുനാഗപ്പള്ളിയിലെ പുതിയകാവിന് സമീപം പുത്തൻതെരുവിൽ [[ദേശീയപാത 47|ദേശീയപാതയിൽ]] ഗ്യാസ് ടാങ്കറും, കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടവും തുടർന്നുണ്ടായ പൊട്ടിത്തെറിയും ഇവിടെ പ്രദേശത്തേക്ക്ഉണ്ടായ ജനശ്രദ്ധയാകർഷിച്ചമറ്റൊരു സംഭവമാണ്ദുരന്തസംഭവമാണ്.
 
==സ്ഥാനം==
"https://ml.wikipedia.org/wiki/കരുനാഗപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്