"എലിപ്പത്തായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടൽ താളിലേക്ക് തലക്കെട്ടു മാറ്റം: [[എലിപ്പത്തായം (മലയാളചലച്ചിത...
No edit summary
വരി 19:
}}
 
[[അടൂർ ഗോപാലകൃഷ്ണൻ]] രചനയും സംവിധാനവും ചെയ്ത് നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്‌]] '''എലിപ്പത്തായം''' (Translation: The Rat Trap). നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചലച്ചിത്രം അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്നു.<ref>{{cite web|url=http://www.britannica.com/bps/additionalcontent/18/33403326/Its-a-small-world|title=It's a small world. -- Britannica Online Encyclopedia|accessdate=7 January 2010}}</ref> 1982-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ എലിപ്പത്തായം പ്രദർശിപ്പിച്ചിരുന്നു. <ref name="festival-cannes.com">{{cite web |url=http://www.festival-cannes.com/en/archives/ficheFilm/id/1703/year/1982.html |title=Festival de Cannes: Elippathayam |accessdate=2009-06-13|work=festival-cannes.com}}</ref>
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/എലിപ്പത്തായം" എന്ന താളിൽനിന്ന് ശേഖരിച്ചത്