"മദ്ധ്യകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: hy:Միջնադար
മദ്ദ്യകാലഘട്ടത്തെ കുറിച്ച്
വരി 1:
== മദ്ധ്യ കാലഘട്ടം ==
{{prettyurl|Middle Ages}}
[[File:Karl 1 mit papst gelasius gregor1 sacramentar v karl d kahlen.jpg|thumb|right|9th-century depiction of [[Charlemagne]] with popes [[Gelasius I]] and [[Gregory the Great]]]]
[[File:Heidelberg-Schloß.JPG|thumb|right|[[Castle]]s, such as [[Heidelberg Castle|Heidelberg]] in Germany, were a prominent feature of the medieval period.]]
 
പേരു സൂചിപ്പിക്കുന്നത് പോലെ മദ്ധ്യകാലഘട്ടം പ്രാചീന കാലശേഷവും ആധുനിക കാലത്തിനു മുമ്പും നിലനിന്നിരുന്നതാണ്. എന്നാലത് വസ്തവത്തിൽ രണ്ടു മഹത്കാലഘട്ടങ്ങൾക്കിടയിൽ പെട്ടു പോയ സ്വന്തമായ് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കാലമല്ല. കാരണം അത് മാനവ പരിണാമ ചരിത്രത്തിലെ ഒരു പ്രധാന ഘട്ടമാണ്. അതുകൂടാതെ മദ്ധ്യകാലഘട്ടത്ത് ഉണ്ടാക്കിയ നേട്ടങ്ങൾ ആധുനിക കാലഘട്ടത്തിലേകുള്ള സുപ്രധാന കാല്വെയ്പുകളുമായിരുന്നു.
യൂറോപ്പിയൻ ചരിത്രത്തിൽ, അഞ്ചാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തെ '''മദ്ധ്യകാലം'''('''Middle Ages''', adjectival form: '''medieval''' or '''mediæval''') എന്ന് വിളിക്കുന്നു.<ref>http://www.infoplease.com/ce6/history/A0833064.html</ref> 476-ൽ [[റോമാ സാമ്രാജ്യം|പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ]] തകർച്ചക്ക്ശേഷം ആരംഭിച്ച ഇത് [[നവോത്ഥാന കാലം‌|നവോത്ഥാന കാലത്തിന്റെ]] ആദ്യഘട്ടം വരെ നീണ്ടുനിന്നു. നേരത്തേ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വടക്കൻ ആഫ്രിക്ക, മദ്ധ്യപൗരസ്ത്യദേശങ്ങൾ എന്നിവിടങ്ങളിൽ ഇസ്ലാമികഭരണം നിലവിൽ വന്നു. പിന്നീട് യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥിതിയും<ref>''feodum'' - see [http://books.google.com/books?id=KfgUAAAAYAAJ&pg=PA365 ''The Cyclopedic Dictionary of Law''], by Walter A. Shumaker, George Foster Longsdorf, pg. 365, 1901.</ref>. [[ജറുസലേം|ജറൂസലേമും]] [[വിശുദ്ധ നാട്|വിശുദ്ധ നാടും]] [[ഇസ്ലാം]] ആധിപത്യത്തിൽ നിന്ന് തിരിച്ചു പിടിയ്ക്കുക എന്നതിനായി [[കുരിശുയുദ്ധങ്ങൾ]] നടന്നു.
 
17-ആം നൂറ്റാണ്ടിലെ യൂറോപ്യന്മാരാണ് 'മദ്ധ്യകാലങ്ങൾ' എന്ന വാക്ക് ഉപയോഗിച്ചത്. ഗ്രീക്കോ-റോമൻ സംസ്കാരങ്ങളുടെ ഇതിഹാസകാലത്തിനും അവരുടെ സ്വന്തം കാലത്തിനും ഇടയിലുള്ള ഇരുണ്ട കാലഘട്ടമായാണ് അവർ ഈ കാലഘട്ടത്തെ കണ്ടത്. എന്നാൽ വാസ്തവത്തിൽ മദ്ധ്യകാലഘട്ടം ഒരു ഇരുണ്ട, വീഴ്ച്ചകളുടെ മാത്രം കാലഘാട്ടം മാത്രം ആയിരുന്നില്ല. ഇസ്ലാമിക സംസ്കാർത്തിൽ അത് ഒരു സംസ്കാരം ജനിച്ച് വളർന്ന് പാരമ്യത്തിലെത്തിയ കാലഘട്ടമാണ്. ഇന്ത്യയിൽ അത് സംയോജനത്തിന്റെ കാലമായിരുന്നു. പഴയതും പുതിയതുമായ സാമുഹ്യ-സാമ്പത്തിക -രാഷ്ട്രീയ രീതികളുടെ സങ്കലനം ഉണ്ടായി. ഈ സങ്കലനത്തിൽ നിന്നുയർകൊണ്ട ഒരു സവിശേഷ സംസ്കാരം സഹവർത്തിത്ത്വത്തെയും സഹിഷ്ണുതയെയും ഉയർത്തിക്കാട്ടി. ഇത് മാദ്ധ്യകാല ഇന്ത്യയുടെ മുഖമുദ്രയായി തീർന്നു. യൂറോപ്പിൽ പോലും സ്ഥിതിഗതികൾ വിചരിച്ചത്ര അന്ധകാരമായിരുന്നില്ല. മദ്ധ്യകാലത്തിന്റെ ആരംഭദശയിൽ ഭൗതികവും സംസ്കാരികവും ആയ നേട്ടങ്ങൾ നന്നെ കുറവായിരുന്നു എന്നതിൽ സശയം വേണ്ട. എന്നാൽ പിൽക്കാലമായപ്പോയേക്കും യൂറോപ്യന്മാർ അവരുടെ ജീവിതനിലവാരം ഉയർത്തി, പുതിയ പ്രസ്ഥാനങ്ങൾ വളർത്തി അവയിലൂടെ പുതിയ ചിന്തകളും അറിവുകളും നേടിയ അവർ സാഹിത്ത്യത്തിലും കലയിലും നൈപുണ്യം നേടി. സത്ത്യത്തിൽ ഇക്കാലത്ത് യൂറോപ്പിൽ ഉണ്ടായ നവീന ചിന്തകൾ യൂറോപ്പിനെ മാത്രമല്ല ലോകത്തിലെ ഇതര സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഈ കാലഘട്ടത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വികാസ പരിണാമങ്ങളുടെ താത്പര്യജനകമായ കഥ നമുക്കിവിടെ വിശകലനം ചെയ്യാം.
<!--
was a period of [[European history]] from the 5th century to the 15th century. The period followed the [[Decline of the Roman Empire|fall of the Western Roman Empire]] in 476, and preceded the [[Early Modern Era]]. It is the middle period in a three-period division of history: Classic, Medieval, and Modern. The term "Middle Ages" first appears in Latin in the 15th century and reflects the view that this period was a deviation from the path of classical learning, a path supposedly reconnected by [[Renaissance]] scholarship.
 
The Early Middle Ages saw the continuation of trends set in Late Antiquity, depopulation, deurbanization, and increased barbarian invasion. North Africa and the Middle East, once part of the Eastern Roman Empire, became Islamic. Later in the period, the establishment of the feudal system allowed a return to systemic agriculture. There was sustained urbanization in northern and western Europe. During the High Middle Ages (c. 1000–1300), Christian-oriented art and architecture flourished and Crusades were mounted to recapture the Holy Land from Muslim control. The influence of the emerging nation-state was tempered by the ideal of an international Christendom. The codes of chivalry and courtly love set rules for proper behavior, while the Scholastic philosophers attempted to reconcile faith and reason. Outstanding achievement in this period includes the Code of Justinian, the mathematics of Fibonacci and Oresme, the philosophy of Thomas Aquinas, the painting of Giotto, the poetry of Dante and Chaucer, the travels of Marco Polo, and the architecture of gothic cathedrals such as Chartres.
 
-->
<timeline>
ImageSize = width:800 height:120
PlotArea = width:720 height:95 left:65 bottom:20
AlignBars = justify
 
Colors =
id:time value:rgb(0.7,0.7,1) #
id:period value:rgb(1,0.7,0.5) #
id:span value:rgb(0.9,0.8,0.5) #
id:age value:rgb(0.95,0.85,0.5) #
id:era value:rgb(1,0.85,0.5) #
id:eon value:rgb(1,0.85,0.7) #
id:filler value:gray(0.8) # background bar
id:black value:black
 
Period = from:400 till:1500
TimeAxis = orientation:horizontal
ScaleMajor = unit:year increment:100 start:400
ScaleMinor = unit:year increment:10 start:400
 
PlotData =
align:center textcolor:black fontsize:8 mark:(line, black) width:15 shift:(0,-3)
 
bar:Timeframe color:era
from: 476 till: 1000 text:[[Early Middle Ages]]
from: 1000 till: 1300 text:[[High Middle Ages]]
from: 1300 till: 1453 text:[[Late Middle Ages]]
bar:&nbsp; color:age
from: 1400 till: 1500 text:[[Renaissance]]
bar:Past color:age
from: 400 till: 476 text:[[Late Antiquity|Antiquity]]
bar:Future color:age
from: 1450 till: 1500 text:[[Early modern]
bar:Eurasia color:age
from: 476 till: 700 text:[[Migration Period|Barbarians]]
from: 700 till: 1100 text:[[Viking Age|Vikings]]
from: 1100 till: 1250 text:[[Crusades]]
from: 1250 till: 1240 text:[[Mongol invasion of Europe|Mongols]]
from: 1240 till: 1500 text:[[Golden Horde]]
bar:Arabia color:age
from: 622 till: 750 text:[[Muslim conquests]]
</timeline>
==അവലംബം==
<references/>
 
[[വർഗ്ഗം:യൂറോപ്പിന്റെ ചരിത്രം]]
{{hist-stub}}
 
[[af:Middeleeue]]
[[als:Mittelalter]]
[[an:Edat Meya]]
[[ar:عصور وسطى]]
[[arz:العصور الوسطى]]
[[ast:Edá Media]]
[[bar:Middloita]]
[[bat-smg:Vėdoromžē]]
[[be:Сярэднявечча]]
[[be-x-old:Сярэднявечча]]
[[bg:Средновековие]]
[[br:Krennamzer]]
[[bs:Srednji vijek]]
[[ca:Edat mitjana]]
[[ceb:Tungang Panahon]]
[[cs:Středověk]]
[[cv:Вăтам ĕмĕрсем]]
[[cy:Yr Oesoedd Canol]]
[[da:Middelalderen]]
[[de:Mittelalter]]
[[diq:Warte Wahde]]
[[el:Μεσαίωνας]]
[[en:Middle Ages]]
[[eo:Mezepoko]]
[[es:Edad Media]]
[[et:Keskaeg]]
[[eu:Erdi Aroa]]
[[ext:Eá Meya]]
[[fa:قرون وسطی]]
[[fi:Keskiaika]]
[[fiu-vro:Keskaig]]
[[fo:Miðøldin]]
[[fr:Moyen Âge]]
[[fur:Etât di mieç]]
[[fy:Midsieuwen]]
[[ga:An Mheánaois]]
[[gan:中世紀]]
[[gd:Meadhan-Aoisean]]
[[gl:Idade Media]]
[[he:ימי הביניים]]
[[hi:मध्ययुग]]
[[hif:Middle Ages]]
[[hr:Srednji vijek]]
[[ht:Mwayenaj]]
[[hu:Középkor]]
[[hy:Միջնադար]]
[[ia:Medievo]]
[[id:Abad Pertengahan]]
[[io:Mez-epoko]]
[[is:Miðaldir]]
[[it:Medioevo]]
[[ja:中世]]
[[ka:შუა საუკუნეები]]
[[ko:중세]]
[[ku:Serdema Navîn]]
[[kw:Oesow Kres]]
[[la:Medium Aevum]]
[[lb:Mëttelalter]]
[[li:Middeliewe]]
[[lmo:Età de mezz]]
[[lt:Viduramžiai]]
[[lv:Viduslaiki]]
[[mk:Среден век]]
[[mr:मध्य युग]]
[[ms:Zaman Pertengahan]]
[[mwl:Eidade Média]]
[[my:အလယ်ခေတ်]]
[[nap:Medioevo]]
[[nds:Middelöller]]
[[nds-nl:Middeleewn]]
[[nl:Middeleeuwen]]
[[nn:Mellomalderen]]
[[no:Middelalderen]]
[[nrm:Mouoyen Âge]]
[[oc:Edat Mejana]]
[[pl:Średniowiecze]]
[[pms:Età ëd mes]]
[[pnb:وشکارلہ ویلہ]]
[[pt:Idade Média]]
[[ro:Evul Mediu]]
[[ru:Средние века]]
[[sc:Edade de Mesu]]
[[scn:Mediuevu]]
[[sh:Srednji vijek]]
[[simple:Middle Ages]]
[[sk:Stredovek]]
[[sl:Srednji vek]]
[[sq:Mesjeta]]
[[sr:Средњи вијек]]
[[stq:Middeloaler]]
[[sv:Medeltiden]]
[[sw:Zama za Kati]]
[[szl:Strzedńe Storocza]]
[[ta:நடுக் காலம் (ஐரோப்பா)]]
[[th:สมัยกลาง]]
[[tk:Orta asyrlar]]
[[tl:Gitnang Panahon]]
[[tr:Orta Çağ]]
[[tt:Урта гасырлар]]
[[uk:Середньовіччя]]
[[ur:قرون وسطیٰ]]
[[vec:Età de mezo]]
[[vi:Trung Cổ]]
[[vls:Middelêeuwn]]
[[wa:Moyinådje]]
[[war:Panahon han Kabutngaan]]
[[yi:מיטל אלטער]]
[[zh:中世纪]]
[[zh-yue:中世紀]]
"https://ml.wikipedia.org/wiki/മദ്ധ്യകാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്