"നടുവട്ടം (ആലപ്പുഴ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2012 ജനുവരി }}
[[ആലപ്പുഴ]] ജില്ലയിലെ [[കാർത്തികപ്പള്ളി]] താലൂക്കിൽ [[പള്ളിപ്പാട്]] എന്ന ഗ്രാമത്തിന്റെ മധ്യഭാഗത്തുള്ള പ്രദേശമാണ് '''നടുവട്ടം'''. സത്യലാൽ എന്ന പേരിൽ ഈ ഗ്രാമത്തിൽ ഒരു ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നു. പാഴൂർ - മാണിയംകാട് പാത ഇതിലൂടെയാണ് കടന്നു പോകുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/നടുവട്ടം_(ആലപ്പുഴ)" എന്ന താളിൽനിന്ന് ശേഖരിച്ചത്